"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

POV ചേർക്കുന്നവർ സംവാദം താളിൽ വിശദീകരിക്കേണ്ടതാണ്. അവലംബങ്ങൾ ചേർത്തു.
No edit summary
വരി 39:
}}
 
കേരളത്തിലെ ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ '''അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം'''<ref name=IE>{{cite book|title=Encyclopaedia Dictionary Islam Muslim World|publisher=ബ്രിൽ|isbn=9004081127|page=462|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n483/mode/1up|accessdate=09-05-2016}}</ref>. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടത്ത് സ്ഥിതിചെയ്യുന്നു. 1955 ൽ ശാന്തപുരം ഇസ്ലാമിയ്യ കോളേജായി പ്രവർത്തനമാരംഭിച്ചു. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ [[യൂസുഫ് അൽ ഖറദാവി|ഡോ. യൂസുഫുൽ ഖറദാവി]] 2003ൽ അൽ ജാമിഅ അൽ ഇസ്ലാമിയ്യ, ശാന്തപുരം (ഇസ്ലാമിക് യൂണിവേഴ്സിറ്റി{{തെളിവ്}}, ശാന്തപുരം)ആയി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
== കോഴ്സുകൾ ==
വിവിധ ഇസ്ലാമികവിഷയങ്ങളിൽ സ്പെഷ്യലൈസേഷനോടുകൂടിയ ബിരുദ, ബിരുദാനന്തര കോഴ്സുകളാണ്‌ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ നിലവിലുള്ളത്. ബിരുദ കോഴ്സുകൾ ഹംദർദ്‌, അലീഗഢ്‌<ref>{{cite web|url=http://www.amu.ac.in/newdata/depttmom/5286.pdf|website=അലീഗഢ് യൂണിവേഴ്സിറ്റി|accessdate=2016-05-08}}</ref> യൂനിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുണ്ട്‌. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ<ref name=TOI>{{cite news|title=Islamic finance courses create a buzz in Malabar|url=http://timesofindia.indiatimes.com/home/education/news/Islamic-finance-courses-create-a-buzz-in-Malabar/articleshow/21905014.cms|accessdate=2016-05-08|publisher=ടൈംസ് ഓഫ് ഇന്ത്യ|date=2013-08-09}}</ref><ref>{{cite web|title=Al Jamia Al Islamiya Santhapuram|url=http://www.icif.in/activities.php?event=ei&id=53|website=ICIF|accessdate=2016-05-09}}</ref> ഏക വർഷ ബിരുദാനന്തര ഡിപ്ലോമ കോഴ്സിനും അവസരം. ജാമിഅയിലെ എല്ലാ കോഴ്സുകളിലും ഐ. ടി പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്‌.
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്