"സലഫി പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വൃത്തിയാക്കൽ തുടരുന്നു, {{cleanup}} നീക്കം ചെയ്യാനായിട്ടില്ല എന്ന് കരുതുന്നു.
(ചെ.)No edit summary
വരി 4:
{{ഇസ്‌ലാം‌മതം}}
{{Distinguish|സലഫ്}}
[[സലഫ്]](ഭക്തരായ പ്രപിതാമഹന്മാർ) എന്ന് അറിയപ്പെടുന്ന ആദ്യകാല മുസ്ലിംകളുടെ മാതൃക പിൻപറ്റുന്നവരാണെന്നാണ് ഞങ്ങൾ എന്നാണ് '''സലഫി പ്രസ്ഥാനക്കാരുടെപ്രസ്ഥാനക്കാർ''' വാദംപറയുന്നത്. സലഫി പ്രസ്ഥാനത്തെ [[വഹാബിസം]] എന്നും വിളിക്കപ്പെടുന്നു. പക്ഷെ സലഫികൾ വഹാബിസം എന്ന വാക്ക് തങ്ങളുടെ വിലയില്ലാതാക്കുന്ന വാക്കായാണ്വാക്കായി പരിഗണിക്കുന്നത്കരുതുന്നുവെത്രെ.<ref>For example, the ''Ahl-i Hadith'' which "have been active since the nineteenth century on the border between Pakistan and Afghanistan ... though designated as Wahhabis by their adversaries ... prefer to call themselves 'Salafis.'" (from ''The Failure of Political Islam'', by Olivier Roy, translated by Carol Volk, Harvard University Press, 1994, pp. 118–9)</ref> [[സലഫ്]] എന്നാൽ മുൻഗാമികൾ എന്നാണ് അറബിയിൽ ഭാഷാഅർത്ഥം<ref>{{Cite web|url=http://www.almaany.com/en/dict/ar-en/%D8%B3%D9%84%D9%81/|title=Translation and Meaning of the word سلف in English Arabic Dictionary of terms Page 1|last=|first=|date=|website=|publisher=|access-date=}}</ref>. അതേസമയം സാങ്കേതികമായി<ref>{{Cite web|url=http://www.islampadasala.com/q-a-m/sociology/2042-2013-10-14-11-28-42|title=സലഫുകളും സലഫികളും ആര്?|last=|first=|date=|website=|publisher=|access-date=}}</ref> [[സലഫ്]] എന്നത് കൊണ്ടർത്ഥമാക്കുന്നത് മുഹമ്മദ്‌ നബി മുതലുള്ള ആദ്യത്തെ മൂന്ന് തലമുറയെയാണ്.<ref>{{ഫലകം:Cite book|title=Inside the Kingdom, Kings, Clerics, Modernists, Terrorists, and the Struggle for Saudi Arabia|last=Lacey|first=Robert|publisher=Viking|year=2009|location=New York|page=9}}</ref> [[ഖുർ‌ആൻ|ഖുർ‌ആനിനെയും]] [[സുന്നത്ത്|സുന്നത്തിനെയും]] മുഹമ്മദിന്റെ [[സ്വഹാബികൾ|അനുയായികളായ]] ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് ഞങ്ങൾ എന്ന് സലഫികൾ സ്വയം പറയുന്നു. [[മദ്ഹബുകൾ|മദ്ഹബുകൾക്കതീതമായി]],{{തെളിവ്}} [[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബിനെയാണ്]] ഇവർ തങ്ങളുടെ ആത്മീയാചാര്യനായി കരുതുന്നത്.<ref>(ഇസ്ലാം വിജ്ഞാനകോശം പേജ് 821)</ref><ref>{{cite book|last1=എസ്പൊസിറ്റൊ|first1=ജോൺ|title=Oxford Dictionary of Islam|publisher=ഓക്സ്ഫഡ് യൂണിവേർസിറ്റി പ്രസ്സ്|page=275|url=https://books.google.ca/books?id=6VeCWQfVNjkC&lpg=PA275&dq=salafi%20movement%20reform&pg=PA275#v=onepage&q&f=false|accessdate=2016-05-04}}</ref> കേരള സലഫികൾ [[ഖുർ‌ആൻ|ഖുർ‌ആനിനെയും]] [[സുന്നത്ത്|സുന്നത്തിനെയും]] സ്വയം വ്യാഖ്യാനിക്കുന്നു എന്നത് കൊണ്ട് തന്നെ മറ്റൊരു [[മദ്ഹബ്|മദ്ഹബിനെ]] പിന്തുടരാറുണ്ട് എന്ന് പറയുന്നതിൽ അർത്ഥമില്ല. അതേസമയം ഗൾഫ് സലഫികൾ [[ഹമ്പലി മദ്ഹബ്]] പിന്തുടരുന്നവരാനെന്ന് പറയപ്പെടുന്നു.<ref>{{Cite web|url=http://jamaath.blogspot.in/2010/08/jama-athum-mad-habukalum.html|title=ജമാഅത്തും മദ്‌ഹബുകളും|last=|first=|date=|website=|publisher=|access-date=}}</ref> ഗൾഫ് സലഫികളും കേരള സലഫികളുമായി വിവിധ വിഷയങ്ങളിൽ ഭിന്നതകലുണ്ട്.<ref>{{Cite web|url=http://vayanakaaran.blogspot.in/2010/03/blog-post.html|title=ആ വഹാബികളല്ല ഈ വഹാബികൾ|last=|first=|authorlink=എം.എൻ. കാരശ്ശേരി|date=|website=|publisher=|access-date=}}</ref>
 
ഈ പ്രസ്ഥാനത്തെ മൂന്നായി വിഭജിക്കാറുണ്ട്:<ref name="Economist27Jun15">{{cite news|title=Salafism: Politics and the puritanical|url=http://www.economist.com/news/middle-east-and-africa/21656189-islams-most-conservative-adherents-are-finding-politics-hard-it-beats|accessdate=29 June 2015|work=[[The Economist]]|date=27 June 2015}}</ref>
"https://ml.wikipedia.org/wiki/സലഫി_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്