"സലഫി പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സലഫ് എന്ന താളിലേക്ക് കണ്ണി ചേർത്തിട്ടുണ്ട്, തെളിവുകൾ അവിടെ കാണാവുന്നതാണ്. @Akbarali
(ചെ.) വൃത്തിയാക്കൽ തുടരുന്നു, {{cleanup}} നീക്കം ചെയ്യാനായിട്ടില്ല എന്ന് കരുതുന്നു.
വരി 4:
{{ഇസ്‌ലാം‌മതം}}
{{Distinguish|സലഫ്}}
[[സലഫുസ്സ്വാലിഹുകൾ|സലഫുസ്സ്വാലിഹുകളെന്ന്സലഫ്]] (ഭക്തരായ പ്രപിതാമഹന്മാർ) എന്ന് അറിയപ്പെടുന്ന ആദ്യകാല മുസ്ലിംകളുടെ മാതൃക പിൻപറ്റുന്നവരാണ്പിൻപറ്റുന്നവരാണെന്നാണ് ഞങ്ങൾ എന്നാണ് '''സലഫികൾസലഫി പ്രസ്ഥാനക്കാരുടെ''' വാദം. സലഫി പ്രസ്ഥാനത്തെ [[വഹാബിസം]] എന്നും വിളിക്കപ്പെടുന്നു. പക്ഷെ സലഫികൾ വഹാബിസം എന്ന വാക്കിനെവാക്ക് തങ്ങളുടെ വിലയില്ലാതാക്കുന്ന വാക്കായാണ് പരിഗണിക്കുന്നത്..<ref>For example, the ''Ahl-i Hadith'' which "have been active since the nineteenth century on the border between Pakistan and Afghanistan ... though designated as Wahhabis by their adversaries ... prefer to call themselves 'Salafis.'" (from ''The Failure of Political Islam'', by Olivier Roy, translated by Carol Volk, Harvard University Press, 1994, pp. 118–9)</ref> ''[[സലഫ്]]'' എന്നാൽ മുൻഗാമികൾ എന്നാണ് അർത്ഥംഅറബിയിൽ ഭാഷാഅർത്ഥം<ref>{{Cite web|url=http://www.almaany.com/en/dict/ar-en/%D8%B3%D9%84%D9%81/|title=Translation and Meaning of the word سلف in English Arabic Dictionary of terms Page 1|last=|first=|date=|website=|publisher=|access-date=}}</ref>. അതേസമയം സാങ്കേതികമായി<ref>{{Cite web|url=http://www.islampadasala.com/q-a-m/sociology/2042-2013-10-14-11-28-42|title=സലഫുകളും സലഫികളും ആര്?|last=|first=|date=|website=|publisher=|access-date=}}</ref> [[സലഫ്]] എന്നത് കൊണ്ടർത്ഥമാക്കുന്നത് മുഹമ്മദ്‌ നബി മുതലുള്ള ആദ്യത്തെ മൂന്ന് തലമുറയെയാണ്.<ref>{{ഫലകം:Cite book|title=Inside the Kingdom, Kings, Clerics, Modernists, Terrorists, and the Struggle for Saudi Arabia|last=Lacey|first=Robert|publisher=Viking|year=2009|location=New York|page=9}}</ref> [[ഖുർ‌ആൻ|ഖുർ‌ആനിനെയും]] [[സുന്നത്ത്|സുന്നത്തിനെയും]] മുഹമ്മദിന്റെ [[സ്വഹാബികൾ|അനുയായികളായ]] ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് ഞങ്ങൾ എന്ന് സലഫികൾ ചെയ്യുന്നത്സ്വയം പറയുന്നു. [[മദ്ഹബുകൾ|മദ്ഹബുകൾക്കതീതമായി]],{{തെളിവ്}} [[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബിനെയാണ്]] ഇവർ തങ്ങളുടെ ആത്മീയാചാര്യനായി കരുതുന്നത്.<ref>(ഇസ്ലാം വിജ്ഞാനകോശം പേജ് 821)</ref><ref>{{cite book|last1=എസ്പൊസിറ്റൊ|first1=ജോൺ|title=Oxford Dictionary of Islam|publisher=ഓക്സ്ഫഡ് യൂണിവേർസിറ്റി പ്രസ്സ്|page=275|url=https://books.google.ca/books?id=6VeCWQfVNjkC&lpg=PA275&dq=salafi%20movement%20reform&pg=PA275#v=onepage&q&f=false|accessdate=2016-05-04}}</ref> കേരള പ്രസ്ഥാനത്തെസലഫികൾ മൂന്നായി[[ഖുർ‌ആൻ|ഖുർ‌ആനിനെയും]] വിഭജിക്കാറുണ്ട്.[[സുന്നത്ത്|സുന്നത്തിനെയും]] ശുദ്ധീകരണവാദികളിൽപ്പെടുന്നവരാണ്സ്വയം ഇവരിൽആദ്യത്തെവ്യാഖ്യാനിക്കുന്നു വിഭാഗം.ഇവർഎന്നത് രാഷ്ട്രീയത്തെകൊണ്ട് നിരാകരിക്കുന്നു.രണ്ടാമത്തെതന്നെ പ്രബലമറ്റൊരു വിഭാഗം[[മദ്ഹബ്|മദ്ഹബിനെ]] ആക്ടിവിസ്റ്റുകളാണ്.ഇവർപിന്തുടരാറുണ്ട് രാഷ്ട്രീയത്തിൽഎന്ന് ഇടപെടുകയുംപറയുന്നതിൽ ചെയ്യുന്നുഅർത്ഥമില്ല. മറ്റൊരുഅതേസമയം വിഭാഗംഗൾഫ് ജിഹാദികളാണ്.ഇവർസലഫികൾ പൊതുവെ[[ഹമ്പലി ദുഷ്കീർത്തിയുള്ളവരാണ്മദ്ഹബ്]] പിന്തുടരുന്നവരാനെന്ന് പറയപ്പെടുന്നു.<ref name=Economist27Jun15>{{citeCite newsweb|titleurl=Salafismhttp://jamaath.blogspot.in/2010/08/jama-athum-mad-habukalum.html|title=ജമാഅത്തും Politicsമദ്‌ഹബുകളും|last=|first=|date=|website=|publisher=|access-date=}}</ref> andഗൾഫ് theസലഫികളും puritanicalകേരള സലഫികളുമായി വിവിധ വിഷയങ്ങളിൽ ഭിന്നതകലുണ്ട്.<ref>{{Cite web|url=http://wwwvayanakaaran.economistblogspot.comin/news2010/middle-east-and-africa03/21656189-islams-most-conservative-adherentsblog-are-finding-politics-hard-it-beatspost.html|accessdatetitle=29 Juneവഹാബികളല്ല 2015ഈ വഹാബികൾ|worklast=[[The|first=|authorlink=എം.എൻ. Economist]]കാരശ്ശേരി|date=27 June 2015|website=|publisher=|access-date=}}</ref>
 
ഈ പ്രസ്ഥാനത്തെ മൂന്നായി വിഭജിക്കാറുണ്ട്:<ref name="Economist27Jun15">{{cite news|title=Salafism: Politics and the puritanical|url=http://www.economist.com/news/middle-east-and-africa/21656189-islams-most-conservative-adherents-are-finding-politics-hard-it-beats|accessdate=29 June 2015|work=[[The Economist]]|date=27 June 2015}}</ref>
# ശുദ്ധീകരണവാദികൾ: ഇവർ രാഷ്ട്രീയത്തെ നിരാകരിക്കുന്നു.
# ആക്ടിവിസ്റ്റുകൾ: ഇവർ രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യുന്നു.
# ജിഹാദികൾ: ഇവർ പൊതുവെ ദുഷ്കീർത്തിയുള്ളവരാണ്.
 
== ചരിത്രം ==
Line 11 ⟶ 16:
ഖത്വർ, സിറിയ, കുവൈത്ത്, യു.എ.ഇ., ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലേക്കും സലഫീ ആദർശം പ്രചരിച്ചത് ഹിജാസിൽ നിന്നാണ്. ഖത്വറിലെ ജഡ്ജി ശൈഖ് ഇബ്നുഹജർ, കൂവൈത്തിലെ ശൈഖ് അബ്ദുറഹിമാൻ അബ്ദുൽ ഖാലിഖ്{{അവലംബം}}, സിറിയയിലെ ശൈഖ് നാസ്വിറുദ്ദീൻ അൽബാനി തുടങ്ങിയവർ പ്രശസ്ത സലഫീ പണ്ഢിതരാണ്.
 
രണ്ടു നൂറ്റാണ്ട് മുമ്പാരംഭിച്ച സനൂസി പ്രസ്ഥാനത്തിലൂടെയാണ് സലഫി പ്രവർത്തനം ആഫ്രിക്കയിൽ ശക്തമായത്. അൽജീറിയൻ മുസ്ലിം ജംഇയ്യത്തുൽ ഉലമ ശ്രദ്ധേയമായ ഒരു സലഫീ സംഘടനയാണ്. അൻസ്വാറു സുന്നത്തിൽമുഹമ്മദിയ്യ എന്ന പേരിൽ ഈജിപ്തിലും സുഡാനിലും പ്രവർത്തിക്കുന്നു. നൈജീരിയയിൽ ജമാഅത്ത് ഇഹ്‌യാഉസ്സുന്ന വൽജമാഅത്തുൽവൽ ജമാഅത്തുൽ ബിദ്അ എന്ന പേരിലും പാകിസ്താനിലുംപാകിസ്താൻ, ഇന്ത്യയിലുംഇന്ത്യ, ബംഗ്ലാദേശ്, സിലോൺ(ശ്രീലങ്ക), ഫിജി ദ്വീപ് എന്നിവിടങ്ങളിൽ എന്നിവിടങ്ങളിലും[[അഹ്‌ലെ ഹദീസ്|അഹ്‌ലേഹദീസ്]] എന്ന പേരിലുമാണ് സലഫികൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ അഹ്‌ലേഹദീസിന്റെ കേരളഘടകമെന്ന നിലയിൽ മുജാഹിദ് പ്രസ്ഥാനം (കേരളം) പ്രവർത്തിക്കുന്നു. ഇന്തോനേഷ്യയിൽ ജംഇയ്യത്തുൽ മുഹമ്മദിയ്യ എന്ന പേരിലും സലഫികൾക്ക് സംഘടനയുണ്ട്. ഫിജി ദ്വീപിൽ അഹ്‌ലേഹദീസ് എന്ന പേരിലാണ് പ്രവർത്തനം. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജംഇയ്യത്ത് അഹ്‌ലേഹദീസും അൽമുൻതദാ അൽഇസ്ലാമിയും അമേരിക്കയിലെ മുസ്ലിം സൊസൈറ്റിയും സലഫീ സംഘടനകളാണ്.
 
ഈജിപ്തിൽ [[ജമാലുദ്ദീൻ അഫ്ഗാനി]], [[മുഹമ്മദ് അബ്ദു]]<ref name=IEV2>{{cite book|title=EncyclopaediaDictionaryIslamMuslimWorld|publisher=Brill|page=419|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/02.EncycIslam.NewEdPrepNumLeadOrient.EdEdComCon.LewPelScha.etc.UndPatIUA.v2.C-G.4th.Leid.EJBrill.1965.1991.#page/n442/mode/1up|accessdate=2016-03-14}}</ref> തുടങ്ങിയവരുടെ ചിന്തകൾ സലഫീ പ്രസ്ഥാനത്തിൻറെ വളർച്ചയെ ഏറെ സഹായിച്ചിട്ടുണ്ട്. ഇസ്ലാമിനെ ആധുനിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാൻ അവർ ശ്രമിച്ചു. ഈജിപ്തിൽ അൽമനാർ എന്ന പേരിൽ വർഷങ്ങളോളം പുറത്തിറങ്ങിയ പ്രസിദ്ധീകരണം സലഫി ചിന്തക്ക് ജനങ്ങളിൽ വേരോട്ടമുണ്ടാക്കി. <ref>
(ഇസ്ലാം വിജ്ഞാന കോശം പേജ്: 821).
</ref>
Line 20 ⟶ 25:
സലഫികൾ യഥാർഥത്തിൽ പൂർവ്വീകരെ പിൻപറ്റുന്നവരല്ലെന്നും, മറിച്ച് [[ഇസ്ലാം|ഇസ്ലാമിൻറെ]] മൗലിക തത്ത്വങ്ങളിൽ ഊന്നി നിന്നുകൊണ്ട് അതിനെ യുക്തിപൂർവ്വം ആധുനിക കാലഘട്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നവരാണെന്നുമാണ്‌<ref>
(കലിമ ബുക്സ്, കോഴിക്കോട്)
</ref>കേരള സുന്നികളുടെ വാദം.
 
== ഇതുകൂടി കാണുക ==
"https://ml.wikipedia.org/wiki/സലഫി_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്