"വയ്ക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
ധാന്യച്ചെടികളുടെ കൃഷിയിൽ നിന്നുണ്ടാകുന്ന ഒരു ഉപോല്പ്പന്നമാണ് വയ്ക്കോൽ അഥവാ '''കച്ചി'''. കേരളത്തിൽ കൂടുതലായി ഇത് നെൽകൃഷിയിലൂടെയാണ് ലഭ്യമാകുന്നത്. [[ഗോതമ്പ്]], [[ബാർളി]], [[ഓട്സ്]], എന്നീ ധാന്യച്ചെടികളിൽ നിന്നും കൊയ്ത്തിനു ശേഷം വയ്ക്കോൽ ബാക്കിയാവുന്നു. ലോകത്താകമാനം കാർഷിക ഗാർഹ്യ വ്യാവസായിക ചമൽക്കാര ആവശ്യങ്ങൾക്കായി വിവിധ വിഭാഗത്തിലുള്ള വയ്ക്കോലിന്റെ വിവിധ ഘടകങ്ങൾ ഉപയോഗിച്ചു വരുന്നു.
==നിർമ്മാണം==
നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യച്ചെടികളുടെ വിളവെടുപ്പിനു ശേഷം ബാക്കിയാവുന്ന തണ്ടും ഇലകളും കതിരുകളും ചേർന്ന ശിഷ്ടഭാഗംശിഷ്ടഭാഗമാണ് വയ്ക്കോൽ. ഉണക്കി അടുക്കിയെടുത്ത് രൂപപ്പെടുത്തുന്നഇത് ഉലപ്പന്നമാണ്ദീർഘകാലം വൈക്കോൽസൂക്ഷിക്കുന്നു. മണ്ണിൽ വേരുകളും കാണ്ഢത്തിന്റെ ഒരു ചെറിയ ഭാഗവും നിലനിർത്തി ബാക്കിഭാഗം മൂർച്ചയുള്ള ആയുധം കൊണ്ടോ യന്ത്രസഹായത്താലോ മുറിച്ചെടുക്കുന്നു. ശേഷം, ധാന്യച്ചെടികളാണെങ്കിൽ അവയിൽ നിന്ന് [[ധാന്യം]] വേർതിരിച്ചെടുക്കുകയും ബാക്കി ഭാഗം ഇതര ആവശ്യങ്ങൾക്കായി വൈക്കോൽ രൂപത്തിൽ സൂക്ഷിച്ചു വെയ്ക്കുന്നു.
===മറ്റു നിർമ്മാണരീതികൾ===
[[File:Solomka.jpg|thumb|വയ്ക്കോൽ രൂപങ്ങൾ ]]
"https://ml.wikipedia.org/wiki/വയ്ക്കോൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്