"പിണറായി വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,263 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
→‎വിമർശനങ്ങൾ: വിക്കി വത്ക്കരിച്ചു
(ചെ.) (Erfanebrahimsait (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവി...)
(ചെ.) (→‎വിമർശനങ്ങൾ: വിക്കി വത്ക്കരിച്ചു)
== വിമർശനങ്ങൾ ==
{{വൃത്തിയാക്കേണ്ടവ}}
*കാലഘട്ടത്തിനനുസ്സരിച്ച്‌ പാർട്ടി നയങ്ങൾക്ക്‌ മാറ്റം വരണമെന്നാഗ്രഹിക്കുന്ന ആളായി ഇദ്ദേഹം കരുതപ്പെടുന്നു{{തെളിവ്}}. നയസമീപനങ്ങളിലെ മാറ്റം വ്യതിയാനമാണെന്ന വിമർശനം [[എം.എൻ. വിജയൻ|എം.എൻ.വിജയനും]] പാർട്ടിയിലെ ഒരു വിഭാഗവും ഉന്നയിച്ചിരുന്നു{{തെളിവ്}}. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ചേരിതിരിവും ഗ്രൂപ്പ് പ്രവർത്തനവും നടക്കുന്നുവെന്നും പിണറായി വിജയൻ അതിൽ ഒരു വിഭാഗത്തിന്റെ നായകനാണെന്നും കരുതപ്പെടുന്നു{{തെളിവ്}}. എന്നാൽ ഈ പറയപ്പെടുന്ന തരത്തിലുള്ള നയസമീപനമാറ്റങ്ങൾ [[സിപിഐഎം|സി.പി.ഐ.(എം)ന്]] ഉണ്ടായിട്ടില്ല. കൃത്യമായി തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യരീതിയിൽ ചർച്ചചെയ്തു തീരുമാനങ്ങളെടുക്കുന്ന പാർട്ടിയാണ് [[സിപിഐഎം|സി.പി.ഐ.(എം)]]. അദ്ദേഹം തികഞ്ഞ അച്ചടക്കമുള്ള [[സിപിഐഎം|സി.പി.ഐ.(എം)]] പ്രവർത്തകനുമാണ്.
 
*നായനാർ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് [[പന്നിയാർ]]-[[ചെങ്കുളം]]-[[പള്ളിവാസൽ]] പദ്ധതികളുടെ നവീകരണത്തിനായി [[കാനഡ|കാനഡയിലെ]] [[എസ്.എൻ.സി. ലാവ്‌ലിൻ]] എന്ന കമ്പനിയുമായി ഇദ്ദേഹം ഒപ്പുവച്ച{{തെളിവ്}} കരാറിനെക്കുറിച്ച് ആരോപണമുണ്ടായതിനെ തുടർന്ന് [[യു. ഡി. എഫ്]] ഭരണകാലത്ത് [[സംസ്ഥാന വിജിലൻസ്]] അന്വേഷണം നടത്തുകയും പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് ഇത് വീണ്ടും അന്വേഷിക്കാൻ [[സി.ബി.ഐ]]-യെ ഏൽപിക്കാൻ [[യു. ഡി. എഫ്]] തീരുമാനിച്ചു. തുടർന്ന് [[സി.ബി.ഐ.]] പിണറായി വിജയനെ ഒൻപതാം പ്രതിയായി ചേർക്കുകയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുകയും ചെയ്തു. [[അഡ്വേക്കേറ്റു് ജനറൽ|അഡ്വേക്കേറ്റു് ജനറലിന്റേയും]], [[കേരളാ മന്ത്രിസഭ|കേരളാ മന്ത്രിസഭയുടേയും]] ഉപദേശം മറികടന്ന് അന്നത്തെ [[കേരളാ ഗവർണ്ണർ]] [[ആർ.എസ്‌. ഗവായ്‌]] സ്വന്തം നിലയിൽ പ്രോസിക്യൂട്ട്[‌ ചെയ്യാൻ അനുമതി നൽകി. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിൽ]] തന്റെ മകന്റെ തിരഞ്ഞെടുപ്പു വിജയത്തിന് [[കോൺഗ്രസ്]] സഹായം ഉറപ്പുവരുത്താൻ [[ആർ.എസ്‌. ഗവായ്‌]] [[യു. ഡി. എഫ്]] നേതാക്കളുടെ ഇംഗിതത്തിനൊത്ത് ചെയ്തതാണിതെന്നു ആരോപണമുയർന്നു. [[കേരളാ ഗവർണ്ണർ|കേരളാ ഗവർണ്ണറുടെ]] ഈ തീരുമാനത്തെ പിണറായി വിജയൻ [[സുപ്രീംകോടതി|സുപ്രീംകോടതിയിൽ]] ചോദ്യംചെയ്തു. അന്വേഷണത്തിലൂടെ പിണറായി വിജയൻ അഴിമതി നടത്തിയില്ലെന്നു തെളിഞ്ഞതിനു ശേഷം [[സി.ബി.ഐ]] തന്നെ അപ്രകാരം കോടതിയിൽ [[സത്യവാങ്മൂലംസത്യവാങ്‌മൂലം]] നൽകുകയുണ്ടായി<ref>[http://www.madhyamam.in/story/ലാവലിൻ-പിണറായി-ഉൾപ്പെട്ട-പണമിടപാടിന്-തെളിവില്ല-സിബിഐ പിണറായി വിജയൻ ഉൾപ്പെട്ട പണമിടപാടിന് തെളിവില്ല സിബിഐ മാധ്യമം ദിനപത്രം, 18 ഏപ്രിൽ 2010; ശേഖരിച്ചത് 29 ഏപ്രിൽ 2010]</ref><ref>[http://www.mathrubhumi.com/online/malayalam/news/story/265806/2010-04-18/kerala പിണറായിക്ക് എതിരെ തെളിവില്ലെന്ന് സി.ബി.ഐ മാതൃഭൂമി ദിനപത്രം, 18 ഏപ്രിൽ 2010; ശേഖരിച്ചത് 29 ഏപ്രിൽ 2010]</ref>. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണു കേസിനു പിന്നിൽ എന്ന് [[സി.പി.ഐ.എം|സി.പി.ഐ.(എം)] ആരോപിക്കുന്നു<ref>[http://deshabhimani.com/e_paper/1chn200410.pdf ലാവ്‌ലിൻ:സത്യം തെളിഞ്ഞു]</ref><ref>[http://deshabhimani.com/e_paper/1chn190410.pdf അവഹേളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറേറെടുക്കും]</ref>.
*തന്റെ ബാഗിൽ നിന്നും മാറ്റിവെക്കാൻ മറന്നുപോയ സ്വയം രക്ഷാർത്ഥം കൈവശം വെക്കാൻ അനുമതിയുള്ള [[വെടിയുണ്ട]] [[വിമാനത്താവളം|വിമാനത്താവളത്തിൽ]] പരിശോധനക്കിടെ കണ്ടെത്തിയതിനെ തുടർന്ന്, ചില വാർത്താമാധ്യമങ്ങൾ അദ്ദേഹത്തിനെതിരെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ തുടർന്നുണ്ടായ അന്വേഷണത്തിൽ അദ്ദേഹം തെറ്റുചെയ്തിട്ടില്ലെന്നു ബോദ്ധ്യപ്പെട്ടു <ref> http://www.hindu.com/2007/02/20/stories/2007022011850400.htm</ref>
*തൊഴിലാളി നേതാവായി ഉയർന്നുവന്ന പിണറായിയുടെ മകന്റെ ബർമിങ്ഹാം യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസവും മകളുടെ സ്വാശ്രയ കോളേജിലെ പഠനവുമെല്ലാം അദ്ദേഹത്തിനെതിരെയുള്ള മറ്റു വിമർശനങ്ങളിൽ ചിലതാണ്‌. <ref>http://thatsmalayalam.oneindia.mobi/news/2008/02/14/51199.html </ref>. എന്നാൽ കേരള ആദായ നികുതി വകുപ്പ് 2008 ജനുവരിയിൽ ഹൈക്കോടതിക്ക് നൽകിയ സത്യവാങ്ങ്‌മൂലത്തിൽ പിണറായിയുടെ മകന്റെ ബർമിങ്ങ്ഹാം സർവ്വകലാശാലയിലെ പഠിപ്പിന് പിണറായി വിജയൻ വക സാമ്പത്തിക സഹായമൊന്നും നൽകുകയുണ്ടായില്ല എന്ന വ്യക്തമാക്കുകയുണ്ടായി.<ref>{{cite web|title = മകന്റെ വിദേശപഠന ചെലവ്‌ പിണറായി വഹിച്ചിട്ടില്ല - ആദായനികുതി വകുപ്പ്‌. |publisher = [[മാതൃഭൂമി]]|url = http://www.mathrubhumi.com/php/newFrm.php?news_id=12209&n_type=HO&category_id=3&Farc=T&previous=Y|date = ജനുവരി 2, 2008|accessdate=ഓഗസ്റ്റ് 7, 2009|language = മലയാളം}}</ref> ചില വ്യവസായികളുമായി ഇദ്ദേഹത്തിനു് ബന്ധങ്ങളുണ്ടെന്ന അടിസ്ഥാനരഹിതമായ കാര്യങ്ങൾ നിരന്തരമായി പ്രചരിപ്പിച്ചു് അദ്ദേഹത്തെ എന്നും സംശയത്തിന്റെ നിഴലിൽ നിർത്താൻ ചില കേന്ദ്രങ്ങൾ ഏറെ പ്രയത്നിച്ചിട്ടുണ്ട്. കമല ഇന്റർനാഷണൽ എന്ന കമ്പിനിയുണ്ടെന്നും, നൂറിലേറെ തവണ സിംഗപ്പുർ വിമാനയാത്ര നടത്തിയെന്നും, പണം വാങ്ങിക്കുന്നത് നേരിട്ടു കണ്ട സാക്ഷിയുണ്ടെന്നും ഒക്കെയുള്ള, പിന്നീട് തെറ്റാണെന്ന് തെളിഞ്ഞ കള്ളപ്രചരണങ്ങൾ ഇതിന്റെ തെളിവാണ്. {{തെളിവ്}}
*കേരളത്തിലെ ചില മുഖ്യധാരാ പത്ര-ദൃശ്യ മാധ്യമങ്ങളുടെ ഭാഗമായി [[സി.പി.ഐ.എം|സി.പി.ഐ.(എം)]]-നെതിരെ ഒരു ശക്തമായ മാധ്യമസിന്റിക്കേറ്റ് പ്രവർത്തിക്കുന്നതായി അദ്ദേഹം കരുതുന്നു. അത് ചില ഉദാഹരണസഹിതം അദ്ദേഹം പ്രസ്താവിച്ചതിനാൽ ആ പത്ര-ദൃശ്യ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തിന് എതിരെ ശക്തമായ വിമർശങ്ങളുണ്ടായി . {{fact}}
*മാധ്യമസിന്റിക്കേറ്റിനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവനയെ, [[മാതൃഭൂമി]] പത്രാധിപനെതിരായ ഭീഷണിപ്പെടുത്തലായി ചിത്രീകരിച്ചു് പത്രാധിപരുടെ ഗിൽഡ് അപലപിച്ചിരുന്നു. <ref> http://www.thehoot.org/web/home/story.php?storyid=2608&pg=1&mod=1&sectionId=2 </ref><ref> http://www.financialexpress.com/news/CPIM-mouth-piece-snipes-at-Editors-Guild/204556/ </ref>
*ഒരു ചെത്തുതൊഴിലാളിയുടെ 14 മക്കളിൽ ഇളയവനായമകനായ പിണറായി വിജയൻ കൊട്ടാരതുല്യമായ വീട് നിർമ്മിച്ചതിനെപ്പറ്റി അന്വേഷിക്കാൻപോയ നാലു സഖാക്കളെ സസ്പെന്റുസസ്‌പെന്റ് ചെയ്തുകൊണ്ടാണ് പിണറായി വിജയൻ തനിക്കെതിരായ വിമർശനത്തെ ഒതുക്കിയതെന്നുഅടിച്ചമർത്തിയത് എന്ന് ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന വാർത്ത പറയുന്നു. ആ നാലുപേരെ [[സി.പി.ഐ.എം]] പുറത്താക്കിയത് വേറെ കാരണങ്ങളായിരുന്നു എന്നതായിരുന്നു പിന്നീടുള്ള പത്രറിപ്പോർട്ട്.<ref>http://www.indianexpress.com/news/why-none-dares-talk-about-pinarayi/473293/0</ref>. ഇന്റർനെറ്റിൽ ചിലർ പ്രചരിപ്പിച്ച പടംകൊട്ടാരതുല്യമായ വീടിന്റെ ചിത്രം കുന്നംകുളത്തുള്ള ഒരു വ്യക്തിയുടേതാണെന്ന് പിന്നീട് തെളിഞ്ഞു. [[സി.പി.ഐ.എം]] സെക്രട്ടറിയായതിന്റെ പേരിൽ പിണറായി വിജയനെ ബോധപൂർവ്വം തോജോവധം ചെയ്യുന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ഇത്<ref>[http://malayalam.webdunia.com/newsworld/news/keralanews/1003/25/1100325002_1.htm പിണറായിയുടെ വ്യാജവീട്: മെയിൽ തയ്യാറാക്കിയ ആൾ പിടിയിൽ]</ref> -->
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2350954" എന്ന താളിൽനിന്ന് ശേഖരിച്ചത്