"കോബ്രപോസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
| image_size = 200
| image_alt =
| image_caption = കോബ്രപോസ്റ്റ് ലോഗോ
| founder = [[അനിരുദ്ധ ബഹൽ]]
| founded = {{start date and age|2003}}
| country = ഇന്ത്യ
| based = [[ന്യൂഡെൽഹിi]]
വരി 14:
| website = [http://www.cobrapost.com/ cobrapost.com]
}}
അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെയും സ്റ്റിംഗ് ഓപ്പറേഷനിലൂടെയും ശ്രദ്ധേയമായ ഇന്ത്യൻ ഓൺലൈൻ വാർത്താ വെബ്സൈറ്റ് ആണ് '''കോബ്ര പോസ്റ്റ് '''. 2003 &nbsp;ലാണ് സ്ഥാപിതമായത്.<ref name="Q&A">{{cite web|url=http://blogs.wsj.com/indiarealtime/2013/03/21/qa-what-is-cobrapost/|title=Q&A: What Is Cobrapost?| publisher=India Real Time|date=21 March 2013|accessdate=13 December 2013}}</ref>
[[തെഹൽക|തെഹൽകയുടെ]] സഹസ്ഥാപക അംഗമായിരുന്ന [[അനുരുദ്ധ ബഹൽ]] ആണ് കോബ്രപോസ്റ്റിൻറെ സ്ഥാപക.
 
== സ്റ്റിംങ് ഓപ്പറേഷൻ ==
2005 ൽ കോബ്രപോസ്റ്റും ആജ് തക്കും സംയുക്തമായി നടത്തിയ സ്റ്റിംങ് ഓപ്പറേഷൻ ഏറെ ശ്രദ്ധേയമായി. ഇന്ത്യൻ പാർലമെൻറിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് പാർലമെൻറ് അംഗങ്ങൾ (എംപിമാർ) പണം കൈപ്പറ്റിയെന്ന വസ്തുത പുറത്തുകൊണ്ടുവന്നു. [[ഓപ്പറേഷൻ ദുര്യോദന]] എന്നപേരിലാണ് ഇതറിയപ്പെട്ടത്.<ref>{{cite web| url=http://www.hindu.com/2005/12/13/stories/2005121318811400.htm|title="Operation Duryodhana" logged over 56 video, 70 audiotapes|work=The Hindu| date=13 December 2005|accessdate=13 December 2013}}</ref> സംഭവത്തെ തുടർന്ന് 11 എംപിമാരെ പാർലമെൻറിൽ നിന്ന് പുറത്താക്കിയിരുന്നു.<ref>{{cite web | url=http://news.bbc.co.uk/2/hi/south_asia/4555388.stm|title=Indian MPs expelled for 'bribes'|work=BBC News|date=23 December 2005|accessdate=13 December 2013}}</ref><ref name="nytimes"/> ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഏറെ നാണം കെട്ട സംഭവമായിരുന്നു ഇത്.<ref name="nytimes">{{cite web| url=http://query.nytimes.com/gst/fullpage.html?res=9E06EFDA1530F937A15751C1A9639C8B63|title=11 Indian Parliament Members Expelled After Bribe Sting on TV |work=The New York Times|date=24 December 2005|accessdate=13 December 2013}}</ref>
 
2013 മാർച്ചിൽ റെഡ് സ്പൈഡൽ ഓപ്പറേഷൻ എന്ന പേരിൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഇന്ത്യയിലെ ചിലബാങ്കുകൾ [[കള്ളപ്പണം]] വെളുപ്പിക്കുന്ന വിവരങ്ങളും പുറത്തുകൊണ്ടുവന്നു.<ref>{{cite web|url=http://www.business-standard.com/article/finance/operation-red-spider-2-modus-operandi-allegations-and-targets-113050600373_1.html|title=Operation Red Spider 2: Modus operandi, allegations and targets|work=Business Standard|date=06 May 2013|accessdate=13 December 2013}}</ref> തെറ്റായ അക്കൗണ്ടുകൾ സൂചിപ്പിച്ചാണ് ഈ കള്ളപ്പണം വെളുപ്പിച്ചത്.<ref>{{cite web|url=http://www.thehindu.com/news/national/sting-operation-exposes-three-banks/article4509004.ece|title=Sting operation ‘exposes’ three banks|work=The Hindu|date=15 March 2013|accessdate=13 December 2013}}</ref>
"https://ml.wikipedia.org/wiki/കോബ്രപോസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്