"ഡേവിഡ് ആറ്റൻബറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
}}
ഇംഗ്ലീഷ് നാച്ചുറലിസ്റ്റും ബ്രോഡ്കാസ്റ്ററുമാണ് '''ഡേവിഡ് ആറ്റൻബറോ'''.ഏറെ പ്രശസ്തമായ ബി.ബി.സി യിലെ [[ലൈഫ് പരമ്പര]] എഴുതി അവതരിച്ചത് അദ്ദേഹമാണ്.പേരുകേട്ട ബ്രിട്ടീഷ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോയുടെ അനുജനാണ്.
 
2002-ൽ നടന്ന ഒരു അഭിപ്രായ സർവേയിൽ അദ്ദേഹത്തെ മഹാന്മാരായ നൂറ് ബ്രിട്ടീഷുകാരിൽ ഒരാളായി തിരഞ്ഞെടുക്കുകയുണ്ടായി.ബ്രിട്ടനിൽ അദ്ദേഹം ഒരു [[ദേശീയ നിധി]]യായി കരുതപ്പെടുന്നു.
 
 
"https://ml.wikipedia.org/wiki/ഡേവിഡ്_ആറ്റൻബറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്