"കമലദളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
 
==കഥാസന്ദർഭം==
കേരള കലാ മന്ദിരത്തിലെ അദ്ധ്യാപകനായിരുന്നു നന്ദഗോപൻ (മോഹൻലാൽ). ഭാര്യയുടെ (പാർവ്വതി) ആത്മഹത്യ ഇദ്ദേഹത്തെ മദ്യത്തിനടിമയാക്കി. ഭാര്യയുടെ കൊലപാതകിയെന്ന് സംശയിക്കപ്പെട്ട നന്ദഗോപനെ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ കലാ മന്ദിരത്തിൽനിന്നും സസ്പെന്റ് ചെയ്തു. തിരിച്ചെടുക്കാതിരിക്കാൻ സെക്രട്ടറി വേലായുധന്റെ (നെടുമുടി വേണു) അടവുകൾ വിഫലമാക്കി അദ്ദേഹം കലാ മന്ദിരത്തിൽ അദ്ധ്യാപകനായി പ്രവേശിക്കുന്നു. അദ്ദേഹത്തിന്റെ മോഹമായിരുന്ന സീതാ കല്ല്യാണം എന്ന നൃത്തശില്പം മാളവിക (മോനിഷ) എന്ന വിദ്യാർത്ഥിനിയെ പരിശീലിപ്പിച്ച് അവതരിപ്പിക്കുന്നു. നന്ദഗോപനും മാളവികയും തമ്മിലുള്ള അടുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെട്ട മാളവികയുടെ കാമുകൻ സോമശേഖരൻ നന്ദഗോപനു(വിനീത്) നന്ദഗോപനെ വിഷം കൊടുക്കുന്നുകൊടുത്ത് കൊല്ലുന്നു.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/കമലദളം" എന്ന താളിൽനിന്ന് ശേഖരിച്ചത്