"സദാചാരപോലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Moral police}}
 
ഇന്ത്യയിൽ ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ ചെയ്യുന്ന പ്രവൃത്തി സമൂഹത്തിൻറെ നിലവിലെ സദാചാരസങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് അവരെ വാക്കുകൾ കൊണ്ടോ അംഗവിക്ഷേപങ്ങൾ കൊണ്ടോ കായികമയോ, നിയമവിരുദ്ധമായി നേരിടുന്ന വ്യക്തിയെ/വ്യക്തികളെ വ്യാപകമായി 'സദാചാരപോലീസ്' എന്ന് വിളിക്കുന്നു .<ref name=MoralRunsRiot>{{cite news|title=Moral police runs riot in capital|url=http://www.telegraphindia.com/1100215/jsp/jharkhand/story_12106579.jsp|accessdate=3 December 2014|work=[[The Telegraph (India)]]|date=15 February 2010}}</ref><ref name=ControlVigilante>{{cite news|title=Who will control the vigilantes? Moral policing|url=http://www.thehindu.com/todays-paper/tp-national/tp-karnataka/who-will-control-the-vigilantes-moral-policing/article1334563.ece|accessdate=7 December 2014|work=[[The Hindu]]|date=9 September 2008}}</ref> ഇംഗ്ലീഷ്: '''Moral police''' ഇന്ത്യയിലെ ചില നിയമങ്ങളും ചില സംഘടിതരായ വ്യക്തികളുടെ വീക്ഷണത്തിലും ചില പ്രവൃത്തികൾ സദാചാര വിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്. ഇതിനെതിരായി പോലീസുകാരും സംഘടിതരായ വ്യക്തികളും നിയമം കയ്യിലെടുത്ത് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നു. .<ref name="theage2006">{{cite news|url=http://www.theage.com.au/news/world/indias-moral-police-declare-war-on-decadence/2006/11/10/1162661900519.html |title=India's moral police declare war on decadence |newspaper=[[The Age]] |date=11 November 2006 |accessdate=11 November 2013}}</ref><ref name="cops moral">{{cite news|url=http://timesofindia.indiatimes.com/city/Do-we-need-cops-as-moral-police/articleshow/1621097.cms |title=Do we need cops as moral police? |work= [[The Times of India]] |date=5 June 2006 |accessdate=11 November 2013}}</ref>
 
==അവലംബം==
 
==റഫറൻസുകൾ==
<references/>
"https://ml.wikipedia.org/wiki/സദാചാരപോലീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്