"വിഷപ്പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Toxic bird}}
{{ആധികാരികത}}
[[Image:Hooded Pitohui.jpg|thumb | 300px |[[hooded pitohui|ഹൂ­­­­­­­ഡഡ്‌ പി­­­­­­­റ്റോ­­­­­­­ഹോയ്‌]], ഇവയുടെ ചിറകിലും തൊലിപ്പുറത്തും വിഷം കണ്ടെത്തിയിട്ടുണ്ട്.]]
ശത്രുക്കളിൽ നിന്നും രക്ഷപെടാനായി വിഷം ഉപയോഗിക്കുന്ന തരം പക്ഷിയാണ് വിക്ഷപ്പക്ഷി അഥവാ ടോക്സിക് പക്ഷി. എന്നാൽ ഇവ വിഷം ശത്രുക്കളിലേക്ക് നേരിട്ട് കുത്തിവെയ്ക്കുന്നില്ല. എന്നാൽ ഇവയെ സ്പർശിക്കുകയോ ഭക്ഷിക്കുകയോ ചെയ്താൽ വിഷം ഏൽക്കുന്നു. ഇവ മറ്റു ജീവികളിൽ നിന്നും സസ്യങ്ങളിൽ നിന്നും വിഷം ശേഖരിച്ച് സൂക്ഷിക്കുന്നു.
 
"https://ml.wikipedia.org/wiki/വിഷപ്പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്