"വിഷപ്പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{ആധികാരികത}}
No edit summary
വരി 2:
{{ആധികാരികത}}
[[Image:Hooded Pitohui.jpg|thumb | 300px | '''[[hooded pitohui|ഹൂ­­­­­­­ഡഡ്‌ പി­­­­­­­റ്റോ­­­­­­­ഹോയ്‌]]''']]
ശത്രുക്കളിൽ നിന്നും രക്ഷപെടാനായി വിഷം ഉപയോഗിക്കുന്ന തരം പക്ഷിയാണ് വിക്ഷപ്പക്ഷി അഥവാ ടോക്സിക് പക്ഷി. എന്നാൽ ഇവ വിഷം ശത്രുക്കളിലേക്ക് നേരിട്ട് കുത്തിവെയ്ക്കുന്നില്ല. എന്നാൽ ഇവയെ സ്പർശിക്കുകയോ ഭക്ഷിക്കുകയോ ചെയ്താൽ വിഷം ഏൽക്കുന്നു. ഇവ മറ്റു ജീവികളിൽ നിന്നും സസ്യങ്ങളിൽ നിന്നും വിഷം ശേഖരിച്ച് സൂക്ഷിക്കുന്നു.
ലോ­­­­­­­കത്തിലെ ഒരേ­­­­­­­യൊ­­­­­­­രു­­­­­­­ [[പക്ഷി]]ക്കു­­­­­­­ മാ­­­­­­­ത്രമേ­­­­­­­ വി­­­­­­­ഷമു­­­­­­­ള്ളൂ­­­­­­­. ഹൂ­­­­­­­ഡഡ്‌ പി­­­­­­­റ്റോ­­­­­­­ഹോയ്‌ എന്നാണ്‌ ഈ പക്ഷി­­­­­­­യു­­­­­­­ടെ­­­­­­­ പേ­­­­­­­ര്‌. ‍ ഈ പക്ഷി­­­­­­­ ഇപ്പോൾ വംശനാ­­­­­­­ശത്തി­­­­­­­ൻറ വക്കി­­­­­­­ലാ­­­­­­­ണ്‌. ഇതിന്റെ തലയി­­­­­­­ലും തൂ­­­­­­­വലി­­­­­­­ൻെ­­­­­­­റ പു­­­­­­­റത്തും തടവു­­­­­­­ന്പോൾ‍ തടവു­­­­­­­ന്നയാ­­­­­­­ളി­­­­­­­െൻ്റ­­­­­ കൈ­­­­­­­കളി­­­­­­­ലേ­­­­­­­ക്ക്‌ വി­­­­­­­ഷം കയറു­­­­­­­ന്നു­­­­­­­. കറു­­­­­­­പ്പു­­­­­­­നി­­­­­­­റത്തി­­­­­­­ലും ഓറഞ്ചു­­­­­­­നി­­­­­­­റത്തി­­­­­­­ലും കാ­­­­­­­ണപ്പെ­­­­­­­ടു­­­­­­­ന്ന ഈ പക്ഷി­­­­­­­ ന്യൂ­­­­­­­ഗി­­­­­­­നി­­­­­­­യയി­­­­­­­ലാണ്‌ പ്രധാ­­­­­­­നമാ­­­­­­­യും കാ­­­­­­­ണപ്പെ­­­­­­­ടു­­­­­­­ന്നത്‌.
 
== അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വിഷപ്പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്