"ക്രിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,058 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(''''ക്രിൽ'''.ഒരു ചെറു ജീവി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
'''ക്രിൽ'''.ഒരു ചെറു സമുദ്രജല ജീവി. ഫൈലം ആർത്രൊപോഡയിൽ ക്രസ്റ്റേഷ്യൻസ് എന്ന കുദുംബത്തിലെ അംഗമാണ്. കാഴ്ചയിൽ ചെമ്മീൻ പൊലെയാണ് ഈ ജീവി.നോർവീജിയൻ ഭാഷയിലെ കുഞ്ഞു മീൻ എന്നർത്ഥമുള്ള ക്രിൽ എന്ന പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഭക്ഷ്യശൃംഘലയിലെ ഒരു പ്രധന കണ്ണിയാണ് ക്രില്ലുകൾ. അവ ഫൈറ്റൊപ്ലാംഗ്ടണുകളെയും സുവൊപ്ലാംഗ്ടണുകളെയും ഭക്ഷിക്കുന്നു. പെൻ ഗ്വിനുകളുടെയും നിരവധി വലിയ മീനുകളുടെയും പ്രിയപ്പെട്ട ആഹാരമാണ് ക്രില്ലുകൾ.
'''ക്രിൽ'''.ഒരു ചെറു ജീവി
284

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2350487" എന്ന താളിൽനിന്ന് ശേഖരിച്ചത്