"അഹ്‌ലെ ഹദീഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
ആവർത്തനം, അക്ഷരത്തെറ്റ് എന്നിവ ഒഴിവാക്കി, കണ്ണിയിലെ തെറ്റ് തിരുത്തി, {{ശ്രദ്ധേയത}} ചേർത്തു.
വരി 1:
{{ശ്രദ്ധേയത}}{{prettyurl|Ahl_al-Hadith}}
{{prettyurl|Ahl_al-Hadith}}[[മുസ്‌ലിം|മുസ്‌ലിങ്ങൾക്കിടയിലെ]] ഒരു വിഭാഗമാണ്‌ '''അഹ്‌ലെ ഹദീസ് '''. നാല് മദ്ഹബുകളുടെയും കർമശാസ്ത്ര ഗ്രന്ഥങ്ങളെ അവലംബിക്കാതെ നേരിട്ട് സുന്നത്തിൽ നിന്നും കർമഇസ്ലാമിക ശാസ്ത്രകർമശാസ്ത്ര കാര്യങ്ങളിൽ തീരുമാനം എന്ന്എടുക്കാമെന്ന് എടുക്കുന്നണഭിപ്രായമുള്ളവരാണിവർഅഭിപ്രായമുള്ളവരാനിവർ. സലഫിസത്തിന്റെ ഒരു അവാന്തര വിഭാഗമായും ഇവരെ പരിഗണിക്കാറുണ്ട്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് ഇവർ കൂടുതലായും ഉള്ളത്. പണ്ഡിതനും സ്വതന്ത്ര സമര സേനാനിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബ്ദുൽ കലാം ആസാദ് അടക്കമുള്ളവർ അഹ്‌ലെ ഹദീസ് അംഗങ്ങളായിരുന്നുഅംഗങ്ങളായിരുന്നുവെന്ന് പറയപ്പെടുന്നു.{{തെളിവ്}}
 
===ചരിത്രം===
1824-ൽ ഷാ ഇസ്മാഈൽ ദഹ്‌ലവി 1824-ൽ ഷാ ഇസ്മാഈൽ ദഹ്‌ലവിയാണ് ഇന്ത്യയിൽ മുഹമ്മദ്‌ ഇബിനു വഹാബിന്റെ ചിന്താ ധാരക്ക് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ തഖ്‌വിയത്തുൽ ഈമാൻ പോലുള്ള ഗ്രന്ഥങ്ങളിൽ ആകൃഷ്ടരായ ചിലർ ഉത്തരേന്ത്യയുടെ ഒറ്റപ്പെട്ടയിടങ്ങളിലുണ്ടായിരുന്നെങ്കിലും അവർക്കൊരു സംഘടിത രൂപമുണ്ടായിരുന്നില്ല. 1906-ൽ ഡിസംബർ 22ന് ബീഹാറിലെ ‘അൽ മദ്‌റസത്തുൽ അഹ്മദിയ്യ’യുടെ വാർഷികാഘോഷത്തിൽ വെച്ചാണ് ജംഇയ്യത്ത് അഹ്‌ലെ ഹദീസ് എന്ന സംഘടന രൂപം കൊണ്ടത്‌.
 
1947-ൽ വിഭജനാനന്തരം മിക്ക അഹ്‌ലെ ഹദീസ് നേതാക്കളും പാകിസ്താനിലേക്കു പോയതോടെ വർഷങ്ങളോളം സംഘടന നിർജീവമായി കിടന്നു. 1952-ൽ അബ്ദുൽ വഹാബ് ആർവിയാണ് പിന്നീട് അഹ്‌ലെ ഹദീസ് പുനഃസംഘടിപ്പിച്ചത്. 1961-ൽ കിഴക്കൻ യു.പിയിലെ നോഗാറിൽ സമ്മേളനം സംഘടിപ്പിച്ചുകൊണ്ട് ഇവർ വീണ്ടും സജീവമായി. ആൾഇന്ത്യാ അഹ്‌ലെ ഹദീസ് കോൺഫ്രൻസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 41 അംഗ കമ്മിറ്റിയാണ്. ഹാഫിസ് മുഹമ്മദ് യഹ്‌യ ഛബ്രയാണ് പ്രസിഡണ്ട്. അസ്ഗർ അലി ഇമാം മഹ്ദി സലഫി ജനറൽ സെക്രട്ടറിയും. ഡൽഹി ജുമാമസ്ജിദിനടുത്തുള്ള ‘അഹ്‌ലെ ഹദീസ് മൻസിൽ’ ആണ് ആസ്ഥാനം. 1963-ൽ ബനാറസിൽ സ്ഥാപിച്ച ജാമിഅ സലഫിയ്യ, ഉമറാബാദിലെ ജാമിഅ ദാറുസ്സലാം, മുംബൈയിലെ ജാമിഅ ഇസ്‌ലാമിയ്യ എന്നിവയാണ് പ്രധാന സ്ഥാപനങ്ങൾ. ‘തർജുമാൻ’ ഉർദു മാഗസിനാണ് അഹ്‌ലെ ഹദീസിന്റെ മുഖപത്രം. ‘ഇസ്വ്‌ലാഹെ സമാജ്’ എന്ന പേരിൽ ഒരു ഹിന്ദി മാസികയും ഇവർക്കുണ്ട്.
 
ഇന്ത്യയിലെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ അഹ്‌ലെ ഹദീസിന് ശാഖകളുണ്ടെന്ന് നേതൃത്വം അവകാശപ്പെടുന്നു. കേരളത്തിൽ അതിനു ശാഖകളില്ലെങ്കിലും [[മുജാഹിദ് പ്രസ്ഥാനം (കേരളം)|കേരള നദ്‌വത്തുൽ മുജാഹിദീൻ]] അഹ്‌ലെ ഹദീസിന്റെ കേരളാ ഘടകത്തെ പോലെയാണ് പ്രവർത്തിക്കുന്നത്. എങ്കിലും ഉത്തരേന്ത്യയിലാണ് ഇവർക്ക് സ്വാധീനം കൂടുതൽ.<ref>http://www.madhyamam.com/archives/news/273396/140226</ref>
 
===പാകിസ്താനിൽ===
"https://ml.wikipedia.org/wiki/അഹ്‌ലെ_ഹദീഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്