"സലഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Salaf" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

10:23, 7 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

സലഫ് (അറബി: سلف, "പൂർവ്വീകർ") എന്നത് കൊണ്ട് അർത്ഥമാക്കുന്നത് മുഹമ്മദ്‌ നബി മുതലുള്ള ആദ്യത്തെ മൂന്ന് തലമുറയെയാണ്.[1] സലഫ് എന്ന് പറയുന്നതിൽ മുഹമ്മദ്‌ നബിയുടെ അനുയായികളായ സ്വഹാബികളും ഒന്നാം തലമുറയായ താബിഅ് കളും രണ്ടാം തലമുറയായ തബിഉതാബിഅ് കളും ഉൾപ്പെടും.

ഇതും കാണുക

References

  1. Lacey, Robert (2009). Inside the Kingdom, Kings, Clerics, Modernists, Terrorists, and the Struggle for Saudi Arabia. New York: Viking. p. 9.
"https://ml.wikipedia.org/w/index.php?title=സലഫ്&oldid=2350047" എന്ന താളിൽനിന്ന് ശേഖരിച്ചത്