വരി 45:
താളുകളിലെ കണ്ണികൾ നീക്കരുത്. നേരിട്ട് ആ കണ്ണികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും ഒരിക്കൽ ഉണ്ടായിരുന്ന ആ കണ്ണികളുടെ ആർക്കൈവ്കൾ കാണാൻ സാദ്ധ്യതയുണ്ട്. വിക്കിപീഡിയയിലേക്ക് വിവരങ്ങൾ ചേർക്കാൻ താല്പര്യമുള്ള ഏതെങ്കിലും ഉപയോക്താവിന് അവ ചേർക്കാനുള്ള അവസരം ഇല്ലാതാക്കരുത്. നിങ്ങളുടെ താല്പര്യ വത്യാസം അനുസരിച്ച് വിവരങ്ങളെയും താളുകളെയും വളച്ചൊടിക്കാൻ ശ്രമിക്കരുത്. ഇത് തടയുന്നതിലേക്ക് നയിക്കപ്പെടാം. ഇനിയും ഒരു മുന്നറിയിപ്പുണ്ടാകില്ല. ദയവായി സഹകരിക്കുക.--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 07:27, 6 മേയ് 2016 (UTC)
:അപ്പോൾ പ്രവർത്തിക്കാത്ത താളുകൾ എന്താണ് ചെയ്യേണ്ടത്? - <font style="font-family: Zapfino, Segoe Script"><font color="blue">[[User:ArtsRescuer|'''കലാരക്ഷകൻ''']]</font> (</font><font style="font-family: Papyrus"><font color="green">[[User talk:ArtsRescuer|എന്നോട് പറയൂ...]]</font></font>) 09:33, 6 മേയ് 2016 (UTC)
:: താങ്കൾക്ക് പ്രവർത്തിക്കാത്ത കണ്ണികളെ ആർക്കൈവുകളിൽ തേടി അതിന്റെ ബാക്കപ്പ് ഉണ്ടെങ്കിൽ അതിനെ ചേർക്കാം. നിലവിലില്ലാത്ത താളുകളിലേക്കുള്ള കണ്ണികളെ വേറേതെങ്കിലും പേരിലെ താളിലേക്ക് മാറ്റാം, ഇല്ലെങ്കിൽ ആ താളുകൾ ഉണ്ടാക്കാം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 10:18, 6 മേയ് 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:ArtsRescuer" എന്ന താളിൽനിന്ന് ശേഖരിച്ചത്