"കാറഡുക്ക ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
==പ്രധാന വ്യക്തികൾ==
*'''പി.എസ്. പുണിഞ്ചിത്തായ'''
[http://www.kalakeralam.com/artistd/punchithaya.htm][http://ajaysekher.net/2010/10/10/kachana-ganga-artists-retreat/] [[പി.എസ്. പുണിഞ്ചിത്തായ]] അറിയപ്പെടുന്ന ഫ്രീലാൻസ് ആർട്ടിസ്റ്റാണ്. [[ജലച്ചായം]] മാധ്യമമാക്കിയാണു കൂടുതൽ ചിത്രങ്ങളും വരച്ചത്. മറ്റു മാധ്യമങ്ങളും ഉപയോഗിച്ചുവരുന്നു. പ്രകൃതിദൃശ്യങ്ങൾ തനതായ ശൈലിയിൽ വരയ്ക്കുന്നു. ആധുനികചിത്രകലയുടെ പ്രോയോക്താവാണ്. കാരഡുക്കയിൽ കാഞ്ചൻ ഗംഗ കലാഗ്രാമം സ്ഥാപിച്ചു. ഇത് ഒരു റൂറൽ ആർട്ട് ഗാലറി ആണ്. മാത്രമല്ല കലാകാരന്മാർക്ക് ഇവിടെ താമസിച്ച് ചിത്രം വരയ്ക്കാനുള്ള സൗകര്യമുണ്ട്. 1997ൽ അദ്ദേഹത്തിനു കർണ്ണാടക ലളിതകലാ അക്കാദമിയുടെ സീനിയർ ആർട്ടിസ്റ്റിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെയും മുംബൈയിലേയും [[മാംഗളൂർ|മാംഗലൂരുവിലേയും]] [[മൈസുർമൈസൂർ|മൈസുരുവിലേയും ]]മ്യൂസിയങ്ങളിൽ പുണിഞ്ചിത്തായയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. [http://www.kasargod.nic.in/index_main.htm]
*കൃഷ്ണൻ നായർ
മുൻ കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റും [[കമ്യൂണിസ്റ്റ് പാർട്ടി|കമ്യൂണിസ്റ്റു പാർട്ടി]] നേതാവും ആയിരുന്നു. അദ്ദേഹം സ്വാതന്ത്ര്യ സമരചരിത്രത്തിലെ [[കാടകം സത്യഗ്രഹം|കാടകം സത്യഗ്രഹത്തിൽ]] പങ്കെടുത്ത് അറസ്റ്റു വരിച്ചിട്ടുണ്ട്. മുൻ കേരള മുഖ്യമന്ത്രിയായിരുന്ന [[ഇ. കെ. നായനാർ]] ഒളിവിൽ കാടകത്തു (കാറഡുക്ക) വന്ന് താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സമകാലികനായിരുന്നു, കൃഷ്ണൻ നായർ.
"https://ml.wikipedia.org/wiki/കാറഡുക്ക_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്