"തമ്പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

296 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7710051 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
|website=
}}
'''തമ്പാനൂർ''' [[തിരുവനന്തപുരം|തിരുവനന്തപുരം നഗരത്തിലെ]] വാണിജ്യ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. [[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ{{തെളിവ്}} റെയിൽവേ സ്റ്റേഷനായ [[തിരുവനന്തപുരം സെൻട്രൽ|തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ]] ഇവിടെയാണ്. റെയിൽവേ സ്റ്റേഷൻ, റെയിൽവേ തപാൽ സേവന (RMS) കാര്യാലയം, കെ.എസ്. ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷൻ, [[കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ|കെ.എസ്.ആർ.ടി.സി]] മുഖ്യ കാര്യാലയം എന്നിവ ഇവിടെയാണ്. നിരവധി [[സിനിമ|സിനിമാ]] തിയറ്ററുകളും സർക്കാർ സ്ഥാപനങ്ങളും ഹോട്ടലുകളും സത്രങ്ങളും ഇവിടെയുണ്ട്. തദ്ദേശ ഭരണം നടത്തുന്നതു [[തിരുവനന്തപുരം നഗരസഭ|തിരുവനന്തപുരം നഗരസഭയാണ്]].[[സ്വാതിതിരുനാൾ സംഗീത കൊളേജു, മലയാള മനോരമ, മങ്കളം, ദേശാഭിമാനി എന്നീ പത്രങളുടെ പ്രധാന ഓഫീസുകളും തമ്പാനൂരിലാണു]].
 
[[പ്രമാണം:Tvdnindiancoffeehouse (89).JPG|200px|thumb|തമ്പാനൂർ ബസ് കേന്ദ്രത്തിനടുത്തുള്ള ഇന്ത്യൻ കോഫീ ഹൌസ് കെട്ടിടം]]
6

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2348928" എന്ന താളിൽനിന്ന് ശേഖരിച്ചത്