"ഛോട്ടാ മുംബൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,163 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| budget = 5 കോടി
|}}
'''അൻവർ റഷീദ്''' സം‌വിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് '''ഛോട്ടാ മുംബൈ'''. [[മോഹൻലാൽ]] നായകനായി അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് [[മണിയൻപിള്ള രാജു]]വാണ്.[[ബെന്നി പി. നായരമ്പലം|ബെന്നി പി. നായരമ്പലത്തിന്റേതാണ്]] തിരക്കഥ. [[സായി കുമാർ]], [[സിദ്ദിഖ് (നടൻ)|സിദ്ധിഖ്]], [[കലാഭവൻ മണി]], [[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻ)|ഇന്ദ്രജിത്ത്]], [[ജഗതി ശ്രീകുമാർ]], [[ഭാവന (ചലച്ചിത്രനടി)|ഭാവന]] തുടങ്ങി ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 2007 എപ്രിലിൽ പ്രദർശനത്തിനെത്തിയ ഛോട്ടാ മുംബൈ മികച്ച വിജയം നേടി<ref>{{cite web|url=http://entertainment.oneindia.in/malayalam/news/2007/malayalam-top-ten-291207.html|title=Malayalam top ten 2007}}</ref><ref>{{cite web|url=http://img469.imageshack.us/img469/7492/dscn6841eg3.jpg|title=Chotta Mumbai 75days}}</ref>.
'''അൻവർ റഷീദ്''' സം‌വിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് '''ഛോട്ടാ മുംബൈ'''. [[മോഹൻ ലാൽ]] ആണ് ഈ ചിത്രത്തിലെ നായകനായി അഭിനയിച്ചത്.
 
== അഭിനേതാക്കൾ ==
* [[മണിക്കുട്ടൻ]] ... സൈനു
* [[ഷക്കീല]] ... ഷക്കീല
* [[സിദ്ധിഖ്സിദ്ദിഖ് (ചലച്ചിത്രനടൻനടൻ)|സിദ്ധിഖ്]] ... മുള്ളൻ ചന്ദ്രപ്പൻ
* [[ബിജുക്കുട്ടൻ]] ... സുശീലൻ
* [[സായി കുമാർ]] ... ഫയൽവ്വാൻ മൈക്കിളച്ചൻ
* [[മല്ലിക സുകുമാരൻ]] ... തൊമ്മിച്ചന്റെ അമ്മ
* [[താര]] .... വാസ്കോ ഡ ഗാമയുടെ പെങ്ങൾ
==അവലംബം==
 
{{reflist}}
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
* {{imdb title|0924213}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2348840" എന്ന താളിൽനിന്ന് ശേഖരിച്ചത്