"വർഗ്ഗത്തിന്റെ സംവാദം:മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latest comment: 7 വർഷം മുമ്പ് by 117.218.66.74
Content deleted Content added
'ഉപയോക്താവ്:Vengolis തലക്കെട്ട് തെറ്റല്ലേ. '''മറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:19, 4 മേയ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഉപയോക്താവ്:Vengolis തലക്കെട്ട് തെറ്റല്ലേ.

മറ്റ് എന്നതിനു പകരം മറ്റു എന്നാണ് അനുയോജ്യം.

പുന:നിർമിക്കപ്പെട്ട എന്നതിലെ : എല്ല വേണ്ടത് കീബോർഡിലെ വലിയ അക്ഷരം H അമർത്തിയാണ് എഴുതേണ്ടത്.

അല്ലെങ്കിൽ

പുനർനിർമ്മിക്കപ്പെട്ട എന്ന് എഴുതാവുന്നതല്ലേ.--117.218.66.74 09:19, 4 മേയ് 2016 (UTC)Reply

"മറ്റ് ഭാഷകളിലേക്ക് പുനഃനിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങൾ" താളിലേക്ക് മടങ്ങുക.