"മിസ്റ്റർ ബ്രഹ്മചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
| gross =
}}
[[തുളസീദാസ് (സംവിധായകൻ)|തുളസീദാസിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[നെടുമുടി വേണു]], [[ജഗതി ശ്രീകുമാർ]], [[മീന]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''മിസ്റ്റർ ബ്രഹ്മചാരി'''''. [[അരോമ മൂവി ഇന്റർനാഷണൽ|അരോമ മൂവി ഇന്റർനാഷണലിന്റെ]] ബാനറിൽ [[എൻ. അനിൽകുമാർ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും [[അരോമ മൂവി ഇന്റർനാഷണൽ]] ആണ്. ഈ ചിത്രത്തിന്റെ കഥ [[മഹേഷ് മിത്ര|മഹേഷ് മിത്രയുടേതാണ്‌]]. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ജെ. പള്ളാശ്ശേരി]] ആണ്.
 
== അഭിനേതാക്കൾ ==
വരി 43:
| [[ജോസ് പ്രകാശ്]] || അരവിന്ദന്റെ അച്ഛൻ
|-
| [[കീരിക്കാടൻ ജോസ്]] || മസ്താൻ മജീദ്
|-
| [[ജഗന്നാഥ വർമ്മ]] || തിരുമേനി
വരി 49:
| [[നാരായണൻ നായർ]] || രാമേട്ടൻ
|-
| [[കൃഷ്ണപ്രസാദ്]] ||
|-
| [[മീന]] || ഗംഗ
വരി 120:
[[വർഗ്ഗം:തുളസീദാസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/മിസ്റ്റർ_ബ്രഹ്മചാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്