"തിയ‍ഡോർ റൂസ്സോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox artist | name = Théodore Rousseau | image = Theodore Rousseau.jpg | image_size = 250 | alt...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 26:
[[Image:Chênes Apremont by Rousseau Louvre RF1447 n1.jpg|thumb|''Les chênes d'[[Apremont]]'']]
1812-ൽ ഫ്രാൻസിൽ ജനിച്ച ചിത്രകാരനാണ് തിയ‍ഡോർ റൂസ്സോ.പതിനേഴാം നൂറ്റാണ്ടിലേ ഡച്ച് ചിത്രകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരച്ചു തുടങ്ങിയ റൂസ്സോ പ്രക്രതിദൃശ്യങ്ങൾ വരച്ചാണ് പ്രസിദ്ധനായത്.സമകാലീനരും സുഹൃത്തുക്കളുമായ [[മില്ലേ]],[[ഡിയസ്]] എന്നിവരുടെ രചനകളും ജാപ്പാനിസ് ചിത്രകലയും അദ്ദേഹത്തെ സ്വാധിനിച്ചിരുന്നു<ref>ബാലരമ ഡൈജസ്റ്റ് 2014 ജൂൺ 28 ലക്കം-പേജ് 24 </ref>.കുട്ടിക്കാലം തൊട്ടേ നിറങ്ങളുടെ ലോകത്തായിരുന്ന റൂസ്സോയ്ക്ക ഒരു ചിത്രകാരൻ എന്ന നിലയിൽ അംഗീകാരം ലഭിച്ചത് 21-ാം വയസ്സിൽ ആണ്<ref>ബാലരമ ഡൈജസ്റ്റ് 2014 ജൂൺ 28 ലക്കം-പേജ് 24 </ref>.1867-ൽ മരിക്കുന്നത് വരെ റൂസ്സോ സ്വന്തം നാടായ ബാർബിസോണിൽ തന്നെയായിരുന്നുഗ്ലാസ്ഗോ,ലണ്ടൻ,ന്യൂയോർക്ക് തുടങ്ങിയ മഹാനഗരങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്<ref>അവലംബം ആവശ്യമുണ്ട്</ref>.
==ഗ്യാലറി==
<gallery mode="packed" heights="188px">
[[Image:Théodore Rousseau 002.jpg|left|thumb|''The Fisherman'', 1848–9]]
[[File:Rousseau 20 sep 2013.jpg|thumb|''The Charcoal Burner's Hut'' (c. 1850) [[Dallas Museum of Art]]]]
[[Image:Théodore Rousseau 001.jpg|thumb|''[[Barbizon]] landscape'', ca. 1850]]
[[Image:Chênes Apremont by Rousseau Louvre RF1447 n1.jpg|thumb|''Les chênes d'[[Apremont]]'']]
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/തിയ‍ഡോർ_റൂസ്സോ" എന്ന താളിൽനിന്ന് ശേഖരിച്ചത്