"ഇറിഡേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
== സവിശേഷതകൾ ==
[[ഇല|ഇലകൾ]] ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും, സിരാവിന്യാസം സമാന്തര സിരാവിന്യാസവുമാണ്. മധ്യ സിര പ്രകടമാണ്. ഇലയുടെ തണ്ടുകൾ പരസ്പരം ഒന്നിനുമുകളിൽ ഒന്നായി കൂടുച്ചേർന്ന് മിഥ്യാകാണ്ഡം രൂപപ്പെടുന്നു. ഇവയുടെ യഥാർത്ഥകാണ്ഡം ഭൂമിക്കടിയിലാണ് വളരുന്നത്. <br>
ദ്വിലിംഗ സ്വഭാവത്തോടുകൂടിയ ഇവയുടെ [[പൂവ്|പൂക്കൾ]] പ്രസമത (actinomorphy) പാലിക്കുന്നവയോ അല്ലെങ്കിൽ ഏകവ്യാസസമമിതി (zygomorphic) പാലിക്കുന്നവയുമാണ്പാലിക്കുന്നവയും കാഴ്ചയിൽ സുന്ദരവുമാണ്.
 
 
"https://ml.wikipedia.org/wiki/ഇറിഡേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്