"ടോണി ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45:
| nationalteam-update = 05:57, 30 March 2016 (UTC)
}}
ജർമൻ ദേശീയ ടീമിനും സ്പാനിഷ് ക്ലബ്ബ് റിയൽ മാഡ്രിഡിനും വേണ്ടി കളിക്കുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ് '''ടോണി ക്രൂസ്''' (ജനനം: ജനുവരി 4, 1990) 
 
17 വയസുള്ളപ്പോൾ ബയേൺ മ്യൂണിക് ടീമിൽ എത്തിയ ക്രൂസ്, 18 മാസം ബയേർ ലവേർക്യുസെൻ ടീമിൽ വായ്‌പ അടിസ്ഥാനത്തിൽ കളിച്ചശേഷം, തിരികെയെത്തി ബയേൺ മ്യൂണിക് ടീമിന് മൂന്ന് ബുണ്ടേസ്‌ലീഗ കിരീടങ്ങളും 2013 -ലെ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തു. 2014 -ലെ ജർമ്മൻ ലോകകപ്പ് വിജയത്തിന് ശേഷം ക്രൂസ്, ആറു വർഷത്തെ കരാറിൽ റിയൽ മാഡ്രിഡിൽ ചേർന്നു. ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡർക്കുള്ള എല്ലാ ഗുണങ്ങളും ഒത്തുചേർന്ന കളിക്കാരൻ എന്ന് ക്രൂസിനെ മുൻകളിക്കാരും ലേഖകരും വിശേഷിപ്പിക്കുന്നത്.
"https://ml.wikipedia.org/wiki/ടോണി_ക്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്