"ഇറിഡേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
അസ്പരാഗേൽസ് നിരയിൽ വരുന്ന ഈ സസ്യകുടുംബത്തിൽ വരുന്ന ഒരു സസ്യകുടുംബമാണ്''' ഇറിഡേസീ (Iridaceae). '''ഈ കുടുംബത്തിൽ ഉൾപ്പെടുന്നIrises എന്ന ജീനസ്സിൽ നിന്നുമാണ്  ഇറിഡേസീ എന്നപേര് കിട്ടിയത്. ഏകദേശം 260-300 സ്പീഷിസുകളുള്ള ജീനസ്സാണ് Irises. ഗ്ലാഡിയോലസ്, കുങ്കുമം എന്നിവ ഈ സസ്യകുടുംബത്തിൽ പെടുന്നവയാണ്.  <span class="cx-segment" data-segmentid="163"></span>
 
ഏകബീജപത്ര സസ്യങ്ങളിൽപ്പെടുന്ന ഈ കുടുംബത്തിലെ അംഗങ്ങൾ മൂലകാണ്‌ഡത്തോടു കൂടിയ ചിരസ്ഥായി സസ്യങ്ങളാണ്. കുത്തനെ മുകളിലേക്ക് വളരുന്ന ഇത്തരം സസ്യങ്ങളുടെ ഇലകൾ പുല്ലിന്റെ ഇലകളോടു സാമ്യമുള്ളവയാണ്.
 
<span class="cx-segment" data-segmentid="174"></span>
വരി 34:
[[ഒളിമ്പസ്സ്]] ദേവന് ഭൂമിയിലേക്ക് മഴവില്ലുകൾ വഴി സന്ദേശങ്ങൾ നൽകിയിരുന്ന ഗ്രീക്ക് ദേവതയായ Iris എന്ന പേരിൽ നിന്നാണ് ഇറിഡേസീ ഉരുത്തിരിഞ്ഞത്. 
ഈ സസ്യകുടുംബത്തിലെ മിക്ക സ്പീഷിസുകൾക്കും നാനാവർണ്ണത്തിലുള്ള പൂക്കളുള്ളതിനാലാണ് കാൾ ലിനേയസ് സസ്യകുടുംബത്തിന് ഈ പേരുനൽകിയത്.
== സവിശേഷതകൾ ==
[[ഇല|ഇലകൾ]] ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും, സിരാവിന്യാസം സമാന്തര സിരാവിന്യാസവുമാണ്. മധ്യ സിര പ്രകടമാണ്. ഇലയുടെ തണ്ടുകൾ പരസ്പരം ഒന്നിനുമുകളിൽ ഒന്നായി കൂടുച്ചേർന്ന് മിഥ്യാകാണ്ഡം രൂപപ്പെടുന്നു.
 
 
ഇറിഡേസീ സസ്യകുടുംബത്തിന് പ്രധാനമായും 4 ഉപകുടുംബങ്ങളുണ്ട്. അവ താഴെ സൂചിപ്പിക്കുന്നു.
Isophysidoideae* [[Isophysidoideae]]
Nivenioideae* [[Nivenioideae]]
* [[Iridoideae]]
* [[Ixioideae]]
 
 
"https://ml.wikipedia.org/wiki/ഇറിഡേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്