"ചേർത്തല നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

970 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (template addition)
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''ചേർത്തല നിയമസഭാമണ്ഡലം'''. ചേർത്തല മുനിസിപ്പാലിറ്റിയേക്കൂടാതെ [[ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്|ചേർത്തല തെക്ക്]], [[കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്|കടക്കരപ്പള്ളി]], [[കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്|കഞ്ഞിക്കുഴി]], [[മുഹമ്മ ഗ്രാമപഞ്ചായത്ത്|മുഹമ്മ]], [[പട്ടണക്കാട് ഗ്രാമപഞ്ചായത്ത്|പട്ടണക്കാട്]], [[തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്|തണ്ണീർമുക്കം]], [[വയലാർ ഗ്രാമപഞ്ചായത്ത്|വയലാർ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]] അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref>.
 
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|1960||[[ചേർത്തല നിയമസഭാമണ്ഡലം]]||[[കെ.ആർ. ഗൗരിയമ്മ]]||[[സി.പി.ഐ.]] || [[എ. സുബ്രമണ്യൻ പിള്ള]] || [[ഐ.എൻ.സി.]]
|-
|1957||[[ചേർത്തല നിയമസഭാമണ്ഡലം]]||[[കെ.ആർ. ഗൗരിയമ്മ]]||[[സി.പി.ഐ.]] || [[എ. സുബ്രമണ്യൻ പിള്ള]] || [[ഐ.എൻ.സി.]]
|-
|}
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2348520" എന്ന താളിൽനിന്ന് ശേഖരിച്ചത്