"ദമൻ, ദിയു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
തലസ്ഥാനം=ദമൻ|
രാജ്യം=ഇന്ത്യ|
ഭരണസ്ഥാനങ്ങൾ=അഡ്മിനിസ്റ്ററേറ്റർഅഡ്മിനിസ്ട്രേറ്റർ|
ഭരണനേതൃത്വം=[[അരുൻആശിഷ് മാതുർകുന്ദ്ര ഐ എ എസ്]]|
വിസ്തീർണ്ണം=112|
ജനസംഖ്യ=158,059|
വരി 19:
 
ഇന്ത്യയിലെ [[ഗുജറാത്ത്]] സംസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന '''ദമൻ''' എന്ന ചെറു പ്രദേശവും,'''ദിയു''' എന്ന ഒരു [[ദ്വീപ്|ദ്വീപും]] അടങ്ങുന്ന [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണപ്രദേശമാണ്]] '''ദമൻ ദിയു''' എന്നറിയപെടുന്നത്.([[ഗുജറാത്തി ഭാഷ|ഗുജറാത്തി]]: દમણ અને દિવ, [[മറാഠി]]: दमण आणि दीव, [[പോർച്ചുഗീസ്]] : Damão e Diu) ഇത് 20<sup>o</sup>22’N, 20<sup>o</sup>27’N അക്ഷാംശങ്ങൾക്കും 72<sup>0</sup>49’E,72<sup>0</sup>54'E രേഖാംശങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു. [[ഗുജറാത്ത്|ഗുജറാത്തിന്റെ]] തെക്കൻ അതിർത്തിയിൽ സ്ഥിതി ‍ചെയ്യുന്ന ദമൻ വടക്ക് [[ഭഗവാൻ നദി|ഭഗവാൻ നദിയാലും]] തെക്ക് [[കലൈം നദി|കലെം നദിയാലും]] ചുറ്റപ്പെട്ടിരിക്കുന്നു. ഇതിന്റെ വിസ്തീർണം 72 ച.കി.മി ആണ്. ദിയു എന്ന ചെറിയ ദ്വീപ് [[കാംബേ ഉൾക്കടൽ|കാംബേ ഉൾക്കടലിൽ]] [[വേരാവൽ തുറമുഖം|വേരാവൽ തുറമുഖത്തിനടുത്ത്]] സ്ഥിതി ചെയ്യുന്നു . [[കത്തിയവാർ|കത്തിയവാറിലെ]] ബാരെൺ തീരത്തു നീന്നും 8 മൈൽ ദൂരെയായി പാറക്കെട്ടുകൾ നിറഞ്ഞ ഒരു ചെറിയ ദ്വീപാണിത്
<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=3-WESTERN INDIA|pages=104|url=}}</ref>‌. "ദിയു" എന്ന വാക്കിനർഥം ദ്വീപെന്നാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ദമൻ,_ദിയു" എന്ന താളിൽനിന്ന് ശേഖരിച്ചത്