"പൊൻമുട്ടയിടുന്ന താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox film | name = പൊൻമുട്ടയിടുന്ന താറാവ് | image = Pon...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 16:
| distributor = Mudra Productions
| released = {{Film date|1988|12|28|df=y}}
| runtime = 122 മിനിറ്റ്
| country = Indiaഇന്ത്യ
| language = Malayalamമലയാളം
}}[[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ ഒരു നർമ്മപ്രധാനമായ മലയാള ചലച്ചിത്രമാണ് '''പൊൻമുട്ടയിടുന്ന താറാവ്'''.[[ശ്രീനിവാസൻ]] നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് രഘുനാഥ് പലേരിയാണ്<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=2114|title=Ponmuttayidunna Thaaravu|accessdate=2014-10-24|publisher=www.malayalachalachithram.com}}</ref>. [[ജയറാം]], [[ഇന്നസെന്റ്]] , [[ഉർവ്വശി (നടി)|ഉർവശി]], [[ശാരി]] എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു<ref>{{cite web|url=http://malayalasangeetham.info/m.php?3763|title=Ponmuttayidunna Thaaravu|accessdate=2014-10-24|publisher=malayalasangeetham.info}}</ref>. ശ്രീനിവാസന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ തട്ടാൻ ഭാസ്കരൻ<ref>{{cite web|url=http://spicyonion.com/title/ponn-muttyidunna-tharavu-malayalam-movie/|title=Ponmuttayidunna Thaaravu|accessdate=2014-10-24|publisher=spicyonion.com}}</ref> .
==അഭിനയിച്ചവർ==
"https://ml.wikipedia.org/wiki/പൊൻമുട്ടയിടുന്ന_താറാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്