"രണ്ടാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 83.110.141.70 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 19:
'''രണ്ടാം ലോകമഹായുദ്ധം''' 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിലൽ [[സഖ്യകക്ഷികൾ|സഖ്യകക്ഷികളും]] [[അച്ചുതണ്ടുശക്തികൾ|അച്ചുതണ്ടുശക്തികളും]] തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ [[അമേരിക്ക]], [[സോവിയറ്റ് യൂണിയൻ]], [[ചൈന]], [[ബ്രിട്ടൻ]], [[ഫ്രാൻസ്]] തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, [[ജർമ്മനി]], [[ജപ്പാൻ]], [[ഇറ്റലി]] എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തി.
== പശ്ചാത്തലം ==
[[പ്രമാണം:Bundesarchiv Bild 183-S62600, Adolf Hitler.jpg|thumb|left[[Hitler|അഡോൾഫ് ഹിറ്റ്ലർഹിറ്റ്‌ലർ]]
1914 മുതൽ 1918 വരെ നടന്ന [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിനൊടുവിൽ]] [[വെഴ്സൈൽസ് ഉടമ്പടി|വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി]] ജർമ്മനി [[സഖ്യകക്ഷികൾ|സഖ്യകക്ഷികളുടെ]] മുൻപിൽ കീഴടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളോട് പരാജയപ്പെട്ട് ജർമ്മനിക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.<ref name="manoramaonline-ക">{{cite news|title=100 വർഷം മുൻപ്, ഈ ദിനങ്ങളിൽ|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=2941710&channelId=-1073797107&contentId=17107975&tabId=11&BV_ID=@@@|accessdate=2 ജൂലൈ 2014|newspaper=മലയാളമനോരമ|date=2 ജൂലൈ 2014|author=കെ. ഉബൈദുള്ള|archiveurl=http://web.archive.org/web/20140702120536/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=2941710&channelId=-1073797107&contentId=17107975&tabId=11&BV_ID=@@@|archivedate=2014-07-02 12:05:36|language=മലയാളം|format=പത്രലേഖനം}}</ref> ദശലക്ഷക്കണക്കിനാളുകൾക്ക് ജീവഹാനിയും, ഭൂനഷ്ടവുമുണ്ടായി. സമ്പദ്ഘടന തകർന്നു. എന്നാൽ 14 വർഷത്തിന് ശേഷം 1933 ജനുവരിയിൽ‍ [[അഡോൾഫ് ഹിറ്റ്ലർ|അഡോൾഫ് ഹിറ്റ്ലറുടെ]] [[നാസി പാർട്ടി]] അധികാരത്തിൽ വന്നതോടെ, വെറും ആറു വർഷത്തിനുള്ളിൽ ജർമ്മനി സാമ്പത്തികവും സൈനികവുമായി വൻശക്തിയായി മാറി. ഫ്യൂറർ (നേതാവ്) എന്നത് ഹിറ്റലറുടെ ജനപ്രിയ പേരായി മാറി. 20 വർഷം മുൻപ് വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി ലോകത്തിനു മുൻപിൽ നിന്നും നേരിട്ട നാണക്കേടിൽ നിന്ന് മോചനം നേടാനും, ലോകത്തിൽ '''ശുദ്ധരക്തത്തിന്‌''' ഏക ഉടമകളെന്ന് ഹിറ്റ്ലർ അവകാശപ്പെട്ടിരുന്ന [[ആര്യൻ‍|ആര്യന്മാരുടെ]] സമ്പൂർണാധിപത്യത്തിനുമായി ഹിറ്റ്ലറുടെ ജർമ്മനി ഒരുങ്ങുകയായിരുന്നു.
 
"https://ml.wikipedia.org/wiki/രണ്ടാം_ലോകമഹായുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്