"വടകര താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Vadakara Taluk}}
{{ഒറ്റവരിലേഖനം|date=2010 ഓഗസ്റ്റ്}}
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] നിലവിലുള്ള മൂന്നു താലൂക്കുകളിലൊന്ന്. വടകര നഗരസഭയിലും സമീപത്തെ ഗ്രാമപഞ്ചായത്തുകളിലുമായുള്ള 23 റവന്യൂ വില്ലേജുകൾ ചേർന്നതാണ് ഈ താലൂക്ക്. 549.8 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണം .<ref>http://www.prd.kerala.gov.in/d_kozhikode.htm</ref>.
==ലോൿസഭാമണ്ഡലങ്ങൾ==
[[വടകര (ലോക്‌സഭാ നിയോജകമണ്ഡലം)|വടകര ലോൿസഭാമണ്ഡലത്തിലാണ്]] ഈ താലൂക്കിലെ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്.<ref>http://keralaassembly.org/lok/sabha/segmants.html</ref>.
==നിയമസഭാമണ്ഡലങ്ങൾ==
[[വടകര നിയമസഭാമണ്ഡലം|വടകര]], [[കുറ്റ്യാടി നിയമസഭാമണ്ഡലം|കുറ്റ്യാടി]], [[നാദാപുരം നിയമസഭാമണ്ഡലം|നാദാപുരം]] നിയമസഭാമണ്ഡലങ്ങൾ ഈ താലൂക്കിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നവയാണ്.<ref>http://www.ceo.kerala.gov.in/kozhikode.html</ref>.
==ബ്ലോക്ക് പഞ്ചായത്തുകൾ==
[[വടകര ബ്ലോക്ക് പഞ്ചായത്ത്|വടകര]], [[തൂണേരി ബ്ലോക്ക് പഞ്ചായത്ത്|തൂണേരി]], [[കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്|കുന്നുമ്മൽ]], [[തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്|തോടന്നൂർ]] എന്നിവയാണ് ഈ താലൂക്കിലെ നാലു ബ്ലോക്ക് പഞ്ചായത്തുകൾ. <ref>http://www.old.kerala.gov.in/dept_planning/ann1.pdf</ref>
==നഗരസഭ==
താലൂക്ക് ആസ്ഥാനമായ [[വടകര നഗരസഭ]]യാണ് ഈ താലൂക്കിലെ ഏക നഗരസഭ.
==ഗ്രാമപഞ്ചായത്തുകൾ==
[[അഴിയൂർ ഗ്രാമപഞ്ചായത്ത്|അഴിയൂർ]], [[ചോറോട് ഗ്രാമപഞ്ചായത്ത്|ചോറോട്]], [[ഏറാമല]], [[ഒഞ്ചിയം]], [[ചെക്യാട് ഗ്രാമപഞ്ചായത്ത്|ചെക്യാട്]], [[എടച്ചേരി ഗ്രാമപഞ്ചായത്ത്|എടച്ചേരി]], [[പുറമേരി]], [[തൂണേരി]], [[വളയം]], [[വാണിമേൽ]], [[കാവിലുമ്പാറ ഗ്രാമപഞ്ചായത്ത്|കാവിലുമ്പാറ]], [[കായക്കൊടി]], [[കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്|കുന്നുമ്മൽ]], [[കുറ്റ്യാടി]], [[മരുതോങ്കര]], [[നാദാപുരം ഗ്രാമപഞ്ചായത്ത്|നാദാപുരം]], [[നരിപ്പറ്റ]], [[വേളം ഗ്രാമപഞ്ചായത്ത്|വേളം]], [[ആയഞ്ചേരി ഗ്രാമപഞ്ചായത്ത്|ആയഞ്ചേരി]], [[മണിയൂർ ഗ്രാമപഞ്ചായത്ത്|മണിയൂർ]], [[തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്|തിരുവള്ളൂർ]], [[വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്|വില്ല്യാപ്പള്ളി]] എന്നീ 22 ഗ്രാമപഞ്ചായത്തുകളാണ് ഈ താലൂക്കിലുള്ളത്. <ref>http://www.old.kerala.gov.in/dept_planning/ann1.pdf</ref>
 
==വില്ലേജുകൾ==
"https://ml.wikipedia.org/wiki/വടകര_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്