"വി. ദക്ഷിണാമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 108:
 
== സ്മാരകങ്ങൾ ==
കണ്ണൂരിലെ [[മക്രേരി സുബ്രഹ്മണ്യസ്വാമിസുബ്രഹ്മണ്യസ്വാമിക്ഷേത്രം|മക്രേരി ക്ഷേത്രത്തിനനുബന്ധിച്ച്സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിനനുബന്ധിച്ച്]] ദക്ഷിണാമൂർത്തി സ്വാമികളുടെ സ്മാരക മ്യൂസിയം സ്ഥാപിക്കാൻ കേരളാ ടൂറിസം വകുപ്പ് 2014-ൽ തീരുമാനിച്ചിരുന്നു. ഇവിടെ അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും ഉപഹാരങ്ങളും മൊമെന്റോകളും മറ്റും പൊതുജനങ്ങൾക്കു കാണാനാകുന്ന രീതിയിൽ സൂക്ഷിക്കുപ്പെടും. അദ്ദേഹത്തിന്റെ കൃതികളുടേയും മറ്റും കൈയ്യെഴുത്തു പ്രതികളും ഇവിടെ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്നു. തന്റെ അവസാനകാലത്ത് ക്ഷേത്രത്തിലെ നിത്യസന്ദർശകനായിരുന്ന അദ്ദേഹം ക്ഷേത്രത്തിനായി കൊടുത്ത വിലപ്പെട്ട പുരസ്കാരങ്ങളെല്ലാമാണ് ഇവിടെ സൂക്ഷിക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്.<ref name="പേർ">{{cite news|title=മക്രേരിയിൽ 71 ലക്ഷം ചെലവിൽ ദക്ഷിണാമൂർത്തിസ്മാരക മ്യൂസിയം|url=http://www.mathrubhumi.com/story.php?id=468204|publisher=മാതൃഭൂമി|type=പത്രലേഖനം|language=മലയാളം|date=2014 ജൂലൈ 11|accessdate=2014 ജൂലൈ 11|archiveurl=http://web.archive.org/web/20140711112538/http://www.mathrubhumi.com/story.php?id=468204|archivedate=2014-07-11 11:25:38}}</ref> വൈക്കത്തപ്പന്റെ പരമഭക്തനായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി 2014 മുതൽ എല്ലാ വർഷവും വൈക്കത്തഷ്ടമിക്കാലത്ത് 'ദക്ഷിണാമൂർത്തി സംഗീതോത്സവം' നടത്തപ്പെടുന്നു.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/വി._ദക്ഷിണാമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്