"തൃപ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

രാമക്ഷേത്രത്തില്‍ നിന്ന് അടര്‍ത്തിയത് ചേര്‍ക്കുന്നു
→‎പേരിനു പിന്നില്‍: പുറൈയന്‍ എന്നത് ആദിചേര രാജാക്കന്മാരുടെ ബിരുദമായിരുന്നു
വരി 20:
==പേരിനു പിന്നില്‍==
* തൃപ്രയാര്‍ എന്ന സ്ഥലനാമം തൃപ്രയാര്‍ പുഴയെ അടിസ്ഥാനമാക്കി ഉണ്ടായതായി പറയപ്പെടുന്നു. സംസ്കൃത ഗ്രന്ഥങ്ങളില്‍ കാണുന്ന തീവ്രനദിയെ മലയാളീകരിച്ചപ്പോള്‍ “തൃപ്രയാര്‍“ എന്ന പേരുവന്നതാണെന്നും അഭിപ്രായമുണ്ട്.<ref> കുഞ്ഞിക്കുട്ടന്‍ ഇളയത് രചിച്ച “കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ” </ref>
* തൃപ്രയാറിന്‍റെ പഴയ പേര്‍ “പുറയാര്‍“ ആയിരുന്നുവെന്നും തിരുപുറയാര്‍ “തൃപ്രയാര്‍“ ആയി മാറിയെന്നും അഭിപ്രായമുണ്ട്.<ref> ടി.വേണുഗോപാലിന്‍റെ “നാലമ്പലം തീര്‍ത്ഥയാത്രയും രാമായണം പ്രശ്നോത്തരിയും”</ref>
 
*തിരുപ്പുറൈയന്‍ + ആര്‍ എന്നതില്‍ നിന്നാണ്‌ തൃപ്രയാര്‍ ഉണ്ടായത്. പുറൈയന്‍ എന്നത് ആദിചേര രാജാക്കന്മാരുടെ ബിരുദമായിരുന്നു. സ്വസ്തിശ്രീ തിരുപ്പുറൈയാര്‍ എന്ന് പ്രാചീനകാലത്തെ ശാസനങ്ങളില്‍ ഉപയോഗിച്ചു കാണുന്നുണ്ട്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/തൃപ്രയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്