"ജയ്പാൽ സിങ് മുണ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
{{MedalBottom}}
[[File:Jaipal Singh Munda- File Picture.jpg|thumb|right|Jaipal Singh Munda]]
[[മുണ്ഡ]] ആദിവാസി സമൂഹത്തിന്റെ നേതാവും ഹോക്കി താരവുമായിരുന്നു '''ജയ്പാൽ സിങ് മുണ്ഡ'''.1928-ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനാണ്.1938-ൽ ആദിവാസി മഹാസഭ എന്ന സംഘടന രൂപീകരിച്ച് ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു. ഭരണഘടനാ നിർമ്മാണസഭയിലെ അംഗമായിരുന്ന അദ്ദേഹം അധ:കൃത വിഭാഗങ്ങളുടെ അവകാശത്തിനായി ശബ്ദമുയർത്തി.
"https://ml.wikipedia.org/wiki/ജയ്പാൽ_സിങ്_മുണ്ഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്