"ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
178.152.181.185 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2346797 നീക്കം ചെയ്യുന്നു: വാൻഡൽ?
വരി 37:
|flag = [[Image:Flag of the Indian Union Muslim League.svg|200px|center|thumb|മുസ്ലീം ലീഗിന്റെ പതാക]]
}}
ഇന്ത്യയിലെ ഒരു മുസ്‌ലിം ചാരിറ്റബിൾ ട്രെസ്റ്റ്‌രാഷ്ട്രീയ ആണ്കക്ഷിയാണ് '''ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്''' ({{lang-en|Indian Union Muslim League - IUML}}). [[മുഹമ്മദ് ഇസ്മായിൽ|എം. മുഹമ്മദ് ഇസ്മായിലാണ് ]] [[1948]] [[മാർച്ച് 10]]-നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. ഇപ്പോൾഇന്ത്യയിലെ മലബാറിലെമുസ്ലിംകളുടെയും പ്രാമാണിവർഗ്ഗമറ്റു മുസ്ലിംകളുടെന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനും വേണ്ടി ചെറിയ തോതിൽ രാഷ്ട്രീയ പ്രവർത്തനങ്ങളും ചെയ്തുനില വരുന്നുകൊള്ളുന്നു. പ്രധാനമായും കേരളത്തിലെ [[മലബാർ|മലബാറിൽ]] വേരുകളുള്ള<ref>{{cite book|title=എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n481/mode/1up|last=|first=|page=460|publisher=|year=1988|quote=}}</ref> ഈ പാർട്ടിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനങ്ങളുണ്ട്. മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡണ്ട്‌ [[ഇ. അഹമ്മദ്|ഇ. അഹമ്മദാണ്‌]].
 
മുസ്‌ലിം ലീഗ് ഇന്ത്യയിലെ രണ്ടു [[ഐക്യ പുരോഗമന സഖ്യം|യുപിഎ]] സഖ്യത്തിലേയും അംഗമായിരുന്നു. [[ഇ. അഹമ്മദ്]] ഈ രണ്ട് യു പി എ ഗവർന്മെന്റിലും മാനവ-വിഭവ ശേഷി വിദേശകാര്യ-സഹമന്ത്രി പദം വഹിച്ചിട്ടുണ്ട്. ഇരുപത് എം.എൽ.എമാരുള്ള ലീഗിന് നിലവിൽ കേരളത്തിലെ മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാരുണ്ട്.
"https://ml.wikipedia.org/wiki/ഇന്ത്യൻ_യൂണിയൻ_മുസ്‌ലിം_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്