"ഇന്ത്യൻ നാഷണൽ ലോക് ദൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
|flag =
|abbreviation = INLD}}
[[ഹരിയാന]]യിൽ നിന്നുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് '''ഇന്ത്യൻ നാഷണൽ ലോക് ദൾ'''. ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രിയും രണ്ട് വട്ടം ഹരിയാന മുഖ്യമന്ത്രിയാവുകയും ചെയ്ത ചൗധരി ദേവി ലാലിന്റെ നേതൃത്വത്തിൽ ഹരിയാന ലോക്ദൾ (രാഷ്ട്രീയ) എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.1998-ൽ ഇന്ത്യൻ നാഷണൽ ലോക് ദൾ എന്ന ഇപ്പോഴത്തെ പേരിലെക്ക് മാറി.ദേവി ലാലിന്റെ മകൻ ഓം പ്രകാശ് ചൗടാലയാണ് ഇപ്പോഴത്തെ പാർട്ടി അദ്ധ്യക്ഷൻ.അദ്ദേഹത്തിന്റെ മകൻ അജയ് സിങ് ചൗടാല പാർട്ടി ജനറൽ സെക്രട്ടറിയുമാണ്.
 
 
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_ലോക്_ദൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്