"ദേവ്ഘർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 2:
{{India Districts
|Name = ദേവ്ഘർ <br> Deoghar
|Local = देवघर जिला
|State = ഝാർഖണ്ഡ്
|Division = [[Santhal Pargana division]]
വരി 13:
|Year = 2001
|Density = 376
|Literacy = 50.53 per cent<ref>{{cite web| url =http://www.educationforallinindia.com/page157.html |title =District-specific Literates and Literacy Rates, 2001 |accessdate = 2010-10-10|work = |publisher =Registrar General, India, Ministry of Home Affairs }}</ref>
|SexRatio = 911
|Tehsils =
|LokSabha = 1. [[Dumka (Lok Sabha constituency)|Dumka]] (shared with [[Dumka district]]) 2. [[Godda (Lok Sabha constituency)|Godda]] (shared with [[Godda district]])
|Assembly = 3
|Highways =
|Website = http://www.babadham.org/
}}
[[ഝാർഖണ്ഡ്]] സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും ആണ് '''ദേവ്ഘർ'''. മുമ്പ് [[ബിഹാർ]] സംസ്ഥാനത്തിൽ ഉൾ പ്പെട്ടിരുന്ന ഈ പ്രദേശം [[ഝാർഖണ്ഡ്]] സംസ്ഥാനം രൂപവത്കൃതമായതോടെ അതിന്റെ ഭാഗമായി. ജില്ലാവിസ്തൃതി: 2,479 ച.കി.മീ.; ജനസംഖ്യ: 11,61,370 (2001); ജനസാന്ദ്രത: 468/ച.കി.മീ. (2001); സാക്ഷരതാനിരക്ക്: 50.53% (2001). അതിരുകൾ: വ.ബിഹാറിലെ ജമൂലി, ബങ്ക ജില്ലകൾ; കിഴക്കും തെക്കും ധൂംകജില്ല; പ.ധൻബാദ്, ഗിരിധ് ജില്ലകൾ; ആസ്ഥാനം: ദേവ്ഘർ.
 
==ഭൂപ്രകൃതി==
വരി 27:
 
==കൃഷി-വ്യവസായങ്ങൾ==
ജില്ലയുടെ സമ്പദ്ഘടനയിൽ കാർഷികമേഖലയ്ക്കാണ് മുൻതൂക്കം; മുഖ്യവിള നെല്ലും. കോഴി-കന്നുകാലി വളർത്തലിനും ധനാഗമമാർഗ്ഗത്തിൽ സ്വാധീനമുണ്ട്. ചുരുക്കം ചില വൻ വ്യവസായങ്ങളും നിരവധി ചെറുകിട വ്യവസായങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു.
 
==ഗതാഗതം==
വരി 36:
 
==തീർഥാടനം - വിനോദസഞ്ചാരം==
വിനോദസഞ്ചാര കേന്ദ്രം, ഹൈന്ദവ തീർഥാടനകേന്ദ്രം എന്നീ നിലകളിലും ദേവ്ഘർ പ്രസിദ്ധമാണ് . ദേവ്ഗഢിലെ വൈദ്യനാഥക്ഷേത്രം, ബാലാനന്ദ ആശ്രമം, ജുഗൽ മന്ദിർ, ലീലാമന്ദിർ, കുന്ദേശ്വരിക്ഷേത്രം, ത്രികുടാചലക്ഷേത്രം, തപോവനം എന്നിവയും ബക്കൂലിയയിലെ ജലപാതം, ബുരായിയിലെ ബുർഹേശ്വരിക്ഷേത്രം, ദോമോഹനിയിലെയും കാരോയിലെയും ശിവക്ഷേത്രങ്ങൾ എന്നിവയും പ്രസിദ്ധമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ദേവ്ഘർ" എന്ന താളിൽനിന്ന് ശേഖരിച്ചത്