"ദേശീയപാത 11 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഉത്തർപ്രദേശ്‌ | ഉത്തർ പ്രദേശിലെ ]] [[ആഗ്ര]] മുതൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ ]] [[ബിക്കാനീർ]] വരെയുള്ള ദേശീയപാതയാണ്‌ '''ദേശീയ പാത 11 '''. ഇതിനു 582 കിലോമീറ്റർ നീളമുണ്ട്.
ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ [[ആഗ്ര]] , [[ജയ്പൂർ ]] തുടങ്ങിയ നഗരങ്ങളിലൂടെ ഈ പാത കടന്നു പോകുന്നു. യുനെസ്കോ പൈതൃക കേന്ദ്രമായ ഭരത്പൂർ പക്ഷി സങ്കേതം ഈ പാതയോരത്താണ് .
 
{{ഇന്ത്യയിലെ ദേശീയപാതകൾ}}
"https://ml.wikipedia.org/wiki/ദേശീയപാത_11_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്