"അനീഷ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
| imagesize =
| caption =അനീഷ് കപൂർ
| birth_name =
| birth_date = {{birth date and age|1954|3|12|df=y}}
| birth_place = [[ബോംബെ സംസ്ഥാനം]], [[ഇന്ത്യ]]<!-- the state of Maharashtra did not exist before 1 May 1960, neither did Mumbai -->
| death_date =
| death_place =
| nationality = ഹോൺസെ കോളജ് ഓഫ് ആർട്ട്, ചെൽസി സ്കൂൾ ഓഫ് ആർട് ആൻഡ് ഡിസൈൻ
| field = [[ശിൽപ്പം]]
| training = [[ദ ഡൂൺ സ്കൂൾ]]<br>[[ഹോൺസെ കോളജ് ഓഫ് ആർട്ട്]]<br />[[ചെൽസി സ്കൂൾ ഓഫ് ആർട് ആൻഡ് ഡിസൈൻ]]]
| awards = [[ടർണർ പ്രൈസ്]] 1991
}}
ശിൽപ്പിയും ശ്രദ്ധേയമായ നിരവധി ഇൻസ്റ്റലേഷനുകളുടെ സ്രഷ്ടാവുമാണ് '''അനീഷ് കപൂർ'''(ജനനം : 1954). ടർണർ പുരസ്കാരവും 'ഓർഡർ ഓഫ് ദ് ബ്രിട്ടീഷ് എംപയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2014 ൽ ഓക്സ്ഫോർഡ് സർവകലാശാല ഹോണററി ജോക്ടറേറ്റ് നല്കി.<ref>{{cite news| url=http://www.oxfordtimes.co.uk/news/11295624.Sculptor_to_be_given_degree_at_Sheldonian/|title=Oxford Times}}</ref><ref>{{cite news| url=http://www.ox.ac.uk/media/news_stories/2014/140206_1.html|title=Oxford announces honorary degrees for 2014}}</ref>
<ref>{{cite news| url=http://www.ox.ac.uk/media/news_stories/2014/140206_1.html|title=Oxford announces honorary degrees for 2014}}</ref>
==ജീവിതരേഖ==
[[File:TWUP Jerusalem 190810 1.JPG|thumb|left|''Turning the World Upside Down'', [[Israel Museum]], 2010]]
 
മുംബൈയിൽ ജനിച്ച അനീഷ് കപൂർ 1970ൽ ഉപരിപഠത്തിനു വേണ്ടിയാണു ലണ്ടനിലെത്തി.<ref>{{cite web|last=Wadhwani |first=Sita |url=http://www.cnngo.com/mumbai/play/anish-kapoor-810204 |title=Anish Kapoor |publisher=CNNGo.com |date=2009-09-14 |accessdate=2012-03-26}}</ref><ref>{{cite web|url=http://www.artsl
ant.com/global/artists/show/1647-anish-kapoor |title=Anish Kapoor |publisher=ArtSlant |date= |accessdate=2012-03-26}}</ref> ഹോൺസെ കോളജ് ഓഫ് ആർട്ട്, ചെൽസി സ്കൂൾ ഓഫ് ആർട് ആൻഡ് ഡിസൈൻ എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ലണ്ടൻ കേന്ദ്രമായി കലാപ്രവർത്തനം നടത്തുന്നു. 1990ലെ വെന്നീസ് ബിനാലെയിൽ ബ്രിട്ടനെ പ്രതിനിധീകരിച്ചത് ഇദ്ദേഹമായിരുന്നു.
 
പ്രശസ്തമായ പല കേന്ദ്രങ്ങളിലും ഇദ്ദേഹത്തിന്റെ ശിൽപ്പങ്ങളുണ്ട്. ചിക്കാഗോ മിലേനിയം പാർക്കിലെ ക്ളൌഡ് ഗേറ്റ്, ന്യൂയോർക്കിലെ റോക്ക്ഫെല്ലർ സെന്ററിലെ സ്കൈ മിറർ, ലണ്ടൻ ഒളിംപിക്സ് വേദിയിൽ തീർത്ത ഓർബിറ്റ് തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്. ലണ്ടനിലെ റോയൽ അക്കാദമി, ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് തുടങ്ങി പ്രശസ്തമായ ആർട്ട് ഗാലറികളിൽ പ്രദർശനം നടത്തിയിട്ടുണ്ട്.
==കൊച്ചി മുസിരിസ് ബിനലെ 2014==
കൊച്ചി മുസിരിസ് ബിനലെ 2014 ൽ 'ഡിസെൻഷൻ' എന്ന കലാസൃഷ്ടി അവതരിപ്പിച്ചു. ആസ്പിൻവാളിൽ കായലിലേക്കു തുറന്നുകിടക്കുന്ന മുറിക്കുള്ളിലാണ് ഈ സൃഷ്ടി ഒരുക്കിയിരുന്നത്. <ref>{{cite web|title=ചൂഴിയിലൂടെ കഥപറഞ്ഞ് ലോക പ്രശസ്ത കലാകാരൻ അനീഷ് കപൂർ|url=http://www.manoramanews.com/nattuvartha/central/binnale-aneesh.html|publisher=www.manoramanews.com|accessdate=8 ജൂൺ 2015}}</ref>
==ഡേർട്ടി കോർണർ==
പാരീസിലെ വെർസായ് പാലസിൽ നടന്ന തന്റെ പ്രദർശനത്തിൽ അവതരിപ്പിച്ച 'ഡേർട്ടി കോർണർ' എന്ന ഇൻസ്റ്റലേഷൻ വിവാദമായിരുന്നു. ഇൻസ്റ്റലേഷനെ കലാകാരൻ 'ക്വീൻസ് വജൈന' എന്ന് വിശേഷിപ്പിച്ചതോടെയാണ് ഇതിനെതിരെ പ്രതിഷേധമുയർന്നത്. 60 മീറ്റർ നീളവും 10 മീറ്റർ ഉയരവുമുള്ളതാണ് അനീഷ് കപൂറിന്റെ 'ഡേർട്ടി കോർണർ'. <ref>{{cite web|title='ക്വീൻസ് വജൈന': ഇന്ത്യൻവംശജന്റെ ഇൻസ്റ്റലേഷഷൻ വിവാദമാകുന്നു|url=http://www.mathrubhumi.com/story.php?id=551619|publisher=www.mathrubhumi.com|accessdate=8 ജൂൺ 2015}}</ref>
==സൃഷ്ടികൾ==
* ക്ളൌഡ് ഗേറ്റ്
Line 40 ⟶ 39:
==പുറം കണ്ണികൾ==
{{Commons category}}
* {{Official website|http://www.anishkapoor.com }}
* [http://www.kamelmennour.com/artists/12/anish-kapoor.works-and-projects.html/ kamel mennour: Anish Kapoor]
* [http://www.lissongallery.com/artists/anish-kapoor/ Lisson Gallery: Anish Kapoor]
Line 53 ⟶ 52:
* [http://www.icaboston.org/exhibitions/exhibit/kapoor/ ''Boston ICA''] Details and images of Kapoor's exhibit at the ICA.
* [http://anishkapoorinbrighton.blogspot.com/ ''Anish Kapoor in Brighton''] The Fabrica Blog for Anish Kapoors involvement in Brighton Festival, details, critique, images and further links.
* [http://www.royalacademy.org.uk/exhibitions/anish-kapoor/about/ Anish Kapoor's 2009 exhibition at the Royal Academy. Includes videos]
* [http://www.bbc.co.uk/radio3/johntusainterview/kapoor_transcript.shtml In conversation with John Tusa] BBC Radio 3.
* [http://www.artepollino.it/artisti/anish-kapoor Anish Kapoor's 2009 installation ''Earth Cinema'']
"https://ml.wikipedia.org/wiki/അനീഷ്_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്