"വിജയ്‌ മർചൻറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 55:
| year =
}}
'''വിജയ്‌ മാധവ്ജി മർചൻറ്''' (12 ഒക്ടോബർ 1911 – 27 ഒക്ടോബർ 1987) യഥാർത്ഥ നാമം '''വിജയ്‌ മാധവ്ജി താക്കർസേ''' , ആദ്യകാല ഇന്ത്യൻ ക്രിക്കറ്റർ ആയിരുന്നു. വലംകയ്യൻ ബാറ്റ്സ്മാൻ ആയിരുന്ന വിജയ്‌ , വലംകയ്യൻ മീഡിയം പേസ് ബൌളറും ആയിരുന്നു. ബോംബെ ക്രിക്കറ്റ് ടീമിന് വേണ്ടി ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ചിരുന്ന വിജയ്‌, ഇന്ത്യക്ക് വേണ്ടി (1933-1951) കാലഘട്ടത്തിൽ പത്ത് ടെസ്റ്റ്‌ മത്സരങ്ങളും കളിച്ചു. 150 ഫസ്റ്റ്ക്ലാസ് മത്സരങ്ങൾ കളിച്ച മർചൻറ് ന്റെ ഫസ്റ്റ്ക്ലാസ് ബാറ്റിംഗ് ശരാശരി 71.64 ആണ്. ലോകത്തിൽ [[ഡൊണാൾഡ് ബ്രാഡ്‌മാൻ|ബ്രാഡ്മാന്]] ശേഷം ഏറ്റവും ഉയർന്ന ഫസ്റ്റ്ക്ലാസ് ബാറ്റിംഗ് ശരാശരി വിജയ്‌ വിജയ്‌ മർചന്റിൻറെതാണ്.<ref name="cricpro">{{cite web|url=http://www.cricinfo.com/ci/content/player/30996.html|title=Vijay Merchant|work=[[Cricinfo]]|accessdate=14 August 2010}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വിജയ്‌_മർചൻറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്