"ഞണ്ടുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
| status = LC
| status_system = IUCN3.1
| status_ref = <ref>{{IUCN|id=22694081 |title=''Dromas ardeola'' |assessors=[[BirdLife International]] |version=2013.2 |year=2012 |accessdate=26 November 2013}}</ref>
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
==രൂപ വിവരണം==
[[File:DromasLeMessurier.jpg|thumb|left|The feet are partially webbed]]
നീളമുള്ള ചാര കാലുകൾ ആണുള്ളത്. ആളകളെ പോലെ കനമുള്ള കറുത്ത കൊക്കുകളുണ്ട്. ള്രുപ്പും വെളുപ്പും കലർന്ന നിറം നീണ്ട കഴുത്തുണ്ട്. നിവർന്നു നിൽക്കുന്മറ്റു നിലത്ത് ഇര തേടുന്ന പക്ഷികളുടെ കൊക്കിൽ നിന്നും വ്യത്യസ്തമാണ്.ഞണിനെ തിന്നുന്നതിനു പാകമായകൊക്കുകളാണ്.ഭാഗികമായി പാട യുള്ള കാലുകളാണ്. പ്രാഥമിക തൂവലുകളും പുറകും കറുപ്പാണ്. ബാക്കി ഭാഗങ്ങൾ വെളുപ്പാണ്. എപ്പോഴും ശബ്ദം ഉണ്ടാക്കികൊണ്ടിരിക്കും.സധാരണ “ക” യെന്നു തുടർച്ച്യായി ശബ്ദിച്ചുകൊണ്ടിരിക്കും.പ്രജനന കാലത്ത് “ക്യു-കി-കി” എന്നായിരിക്കും ശബ്ദം.<Ref name=hayman>{{cite book|author=Hayman, P., J. Marchant, T. Prater. |year=1986|title= Shorebirds: an identification guide to the waders of the world|publisher=Croom Helm , London|pages=222–223}}</ref>
പൂവനേയും പിടയേയും തിരിച്ചറിയാൻ എളുപ്പമല്ല. പൂവന്കുറച്ചുകൂടി കട്ടികൂടിയ നീളമുള്ള കൊക്കുണ്ട്.”v” ആകൃതിയിലാണ് കൂട്ടം പറക്കുന്നത്.
 
==വിതരണം ==
[[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിന്റെ]] തീരങ്ങളിലും സ്വീപുക്കളും വസിക്കുന്നു.ഈ സ്വഭാവം പ്രത്യുത്പാദനകാലത്താണ് കൂടുതൽ കാണുന്നത്. <ref name=hayman/>
==ഭക്ഷണം==
പകലും രാത്രിയും സൻഡ്യക്കും പ്ര ഭാതത്തിലും കൂട്ടമായി ഇര തേടുന്നു.
==പ്രജനനം==
ഇവ കൂടൂണ്ടാക്കുന്നത് മണൽ തീരങ്ങളിലുള്ള പൊത്തുകളിലാണ്. മേയ് പകുതിയോടു കൂടിയാണ് പ്രജനന കാലം<ref>{{cite journal|author=Baker,ECS |year=1929|title= The game birds of the Indian empire. Part 8. The waders and other Semi-sporting birds|journal= J. Bombay Nat. Hist. Soc.|volume= 33| issue=2|pages=223–228}}</ref>എക്കദേശം 1500ഓളം ഇണകളുടെ കൂട്ടമായാണ് കൂട് ഉണ്ടാക്കുന്നത്. വെളുത്ത ഒരു മുട്ടയാണ് ഇടുന്നത്, വചിലപ്പോൾ രണ്ടും. നിലത്തെ ചൂട് കൊണ്ടാണ് മുട്ട വിരിയുന്നത്.പക്ഷികൾ കൂട്ടിൽ നിന്ന് 58 മണിക്കൂർ വരെ വിട്ടു നിൽക്കാറുണ്ട്. ref>{{cite journal|author=De Marchi, G., Chiozzi, G., Fasola, M. |year=2008 |title=Solar incubation cuts down parental care in a burrow nesting tropical shorebird, the crab plover ''Dromas ardeola''|journal= Journal of Avian Biology |volume=39 |issue=5 |pages=484–486 |doi=10.1111/j.0908-8857.2008.04523.x}}</ref> കുഞ്ഞുങ്ങൾ വിരിഞ്ഞ് കുറെ ദിവസം ക്ട്ടിൽ തന്നെ കഴിയും. പൂവനും പിടയും കുഞ്ഞുങ്ങളെ നോക്കും. ref>{{cite journal| author=Szekely, Tamas & John D. Reynolds |year=1995|title= Evolutionary Transitions in Parental Care in Shorebirds. |journal=Proc. R. Soc. B. |volume=262 |issue=1363| pages=57–64}}</ref>
==പുറത്തേക്കുഌഅ കണ്ണികൾ==
* [http://ibc.lynxeds.com/species/crab-plover-dromas-ardeola Crab Plover videos, photos & sounds] on the Internet Bird Collection
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2346566" എന്ന താളിൽനിന്ന് ശേഖരിച്ചത്