"കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

113 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== പ്രത്യേകതകൾ ==
ഇവക്ക് പരിമിതമായ ദൂരം മാത്രമേ പറക്കാൻ സാധിക്കുകയുള്ളൂ. പ്രദേശങ്ങൾക്കനുസരിച്ച് അന്നാട്ടിലെ നാടൻ ഇനങ്ങളുടെ രൂപത്തിൽ വ്യത്യാസം കാണുന്നു.അടയിരുന്ന് 21 ദിവസം ആകുമ്പോൾ മുട്ട വിരിയും.അടയിരിക്കുന്നത് പെൺ കോഴികളാണ്.വിരിഞ്ഞ് കഴിഞ്ഞാൽ കുഞ്ഞുങ്ങളെ നന്നായി ഇവ സംരക്ഷിക്കും.. പിന്നീട് മുട്ട ഇടാൻ ആകുമ്പോൾ കുഞ്ഞുങ്ങളെ ഇവ ആട്ടി ഓടിക്കും. ആ സമയം പിറകിലെ പീലികൾ കൊഴിഞ്ഞു പോകുകയും ചെയ്യും..
 
== ഉപയോഗം ==
മനുഷ്യർ കോഴിയെ വളർത്തുന്നത് പ്രധാനമായും [[കോഴിമുട്ട]], [[ഇറച്ചി]] എന്നിവയ്ക്കാണ്. കോഴി [[കാഷ്ടം]] വളമായി ഉപയോഗിക്കുന്നുണ്ട്. കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് വിനോദവും വ്യവസായവുമാണ്. ഇതിന് പരിശീലിപ്പിച്ചെടുക്കുന്ന കോഴികളെ [[അങ്കക്കോഴി]]കൾ എന്നാണ് വിളിക്കാറ്.
 
== കേരളത്തിൽ കാണുന്ന സങ്കരയിനങ്ങൾ ==
File:Chicken_-_കോഴി_09.JPG|പിടക്കോഴി
File:Chicken_-_കോഴി_10.JPG|പിടക്കോഴികൾ
File:Hen with chicks, Raisen district, MP, India.jpg|കോഴിയും കുഞ്ഞുങ്ങളും
ചിത്രം:Rhode Island Red.jpg|പിടക്കോഴി
ചിത്രം:Poovan kozhi.jpg|പൂവൻ കോഴി
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2346459" എന്ന താളിൽനിന്ന് ശേഖരിച്ചത്