"തിരുവാരൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57:
| population_as_of = 2011
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = Languages
| demographics1_title1 = Official
| demographics1_info1 = [[Tamil language|Tamil]]
| timezone1 = [[Indian Standard Time|IST]]
വരി 78:
| footnotes =
}}
തെക്കേ ഇന്ത്യൻ സംസ്ഥാനമായ [[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] മുപ്പത്തിരണ്ട് ജില്ലകളിലൊന്നാണ് '''തിരുവരൂർ ജില്ല'''.2161 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണം.കിഴക്ക് [[നാഗപട്ടണം ജില്ല|നാഗപട്ടണം]] ജില്ല യുടെയും പടിഞ്ഞാറു [[തഞ്ചാവൂർ ജില്ല|തഞ്ചാവൂർ]] ജില്ലയുടെയും ഇടയിലായാണ്‌ തിരുവരൂർ ജില്ല സ്ഥിതി ചെയ്യുന്നത്. ഈ ജില്ലയുടെ തെക്ക് ഭാഗത്ത് [[പാക് കടലിടുക്ക്]] ആണ്. [[തിരുവരൂർ]] പട്ടണമാണ് ജില്ല ആസ്ഥാനം.
[[Image:TN Districts Tiruvarur.gif|thumb|220px|Tiruvarur district in Tamil Nadu, India]]
 
വരി 84:
==പ്രധാന വ്യക്തിത്വങ്ങൾ==
*[[Carnatic music|കർണ്ണാടക സംഗീതത്തിലെ]] [[കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ|ത്രിമൂർത്തികളായ]] [[Tyagaraja|ത്യാഗരാജ സ്വാമികൾ]], [[Muthuswami Dikshitar|മുത്തുസ്വാമി ദീക്ഷിതർ]], [[Syama Sastri|ശ്യാമ ശാസ്ത്രി]] എന്നിവർ തിരുവാരൂരിൽ ആണ് ജനിച്ചത്.
* എൻ . ഗോപാലസ്വാമി - മുൻ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ
* കെ. അന്ബഴഗൻ- തമിൾനാട് ധനകാര്യവകുപ്പ് മന്ത്രി
* ടി. ആർ ബാലു - മുൻ കേന്ദ്ര കാബിനെറ്റ്‌ മന്ത്രി
 
==പൊതുഭരണം==
വരി 93:
* [[മന്നാർഗുടി ]]
*[[ നന്നിളം]]
*[[ നീടമംഗലം]]
* [[തിരുതുറൈപൂണ്ടി ]]
* [[തിരുവരൂർ]]
വരി 105:
|Northeast = [[നാഗപട്ടണം ജില്ല|നാഗപട്ടണം]], [[കാരക്കൽ]] ([[പുതുച്ചേരി]])
|West = [[തഞ്ചാവൂർ ജില്ല|തഞ്ചാവൂർ]]
|Centre = [[തിരുവരൂർ ]]
|East = [[നാഗപട്ടണം ജില്ല|നാഗപട്ടണം]]
|Southwest = [[തഞ്ചാവൂർ ജില്ല|തഞ്ചാവൂർ]]
"https://ml.wikipedia.org/wiki/തിരുവാരൂർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്