"ഭാരത് ധർമ്മ ജന സേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'എസ്.എൻ. ഡി.പി. യോഗത്തിന്റെ ആഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
[[എസ്.എൻ.ഡി.പി. യോഗം|എസ്.എൻ. ഡി.പി. യോഗത്തിന്റെ]] ആഭിമുഖ്യത്തിൽ [[കേരളം|കേരളത്തിൽ]] രൂപംകൊണ്ട ഒരു രാഷ്ട്രീയപാർട്ടിയാണ് '''ഭാരത് ധർമ്മ ജന സേന''' (ബി.ഡി.ജെ.എസ്.). 2015 ഡിസംബർ 5-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] ശംഖുമുഖം കടപ്പുറത്ത് നടന്ന [[സമത്വ മുന്നേറ്റ യാത്ര]]യിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി [[വെള്ളാപ്പള്ളി നടേശൻ|വെള്ളാപ്പള്ളി നടേശനാണ്]] പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. 'കൂപ്പുകൈ' ആണ് പാർട്ടിയുടെ ചിഹ്നം. മെറൂണിലും വെള്ളയിലുമുള്ള പശ്ചാത്തലത്തിൽ പാർട്ടി ചിഹ്നം പതിച്ച പതാകയും അന്ന് അനാവരണം ചെയ്തിരുന്നു.<ref name=math>{{cite web |url=http://www.mathrubhumi.com/news/kerala/vellapalli-announces-new-party-malayalam-news-1.716221 |title=ഭാരത് ധർമ്മ ജന സേനയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ലെന്ന് വെള്ളാപ്പള്ളി |publisher=[[മാതൃഭൂമി ദിനപ്പത്രം]] |date=2015 ഡിസംബർ 5 |accessdate=2016 ഏപ്രിൽ 29 |archiveurl=http://archive.is/5HPNq |archivedate=2015 ഡിസംബർ 5}} </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭാരത്_ധർമ്മ_ജന_സേന" എന്ന താളിൽനിന്ന് ശേഖരിച്ചത്