"ഇബ്നു മാജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
അറേബ്യൻ നാവികനും [[കാർട്ടോഗ്രാഫി|കാർട്ടോഗ്രാഫ]]റുമാണ് '''അഹ്മദ് ഇബ്നു മാജിദ്''' ({{ഫലകം:Lang-ar|أحمد بن ماجد}}), [[ഒമാൻ|ഒമാനിലെ]] ജുൽഫർ എന്ന സ്ഥലത്ത് 1421 ലാണ് ജനിച്ചത്. തൻറെ പതിനേഴാം വയസിൽ അദ്ദേഹം സമുദ്രയാത്രകൾക്ക് തുടക്കം കുറിച്ചിരുന്നു. ആദ്യകാലത്തെ അറേബ്യൻ കടൽ സഞ്ചാരി എന്ന പ്രശസ്തി ലഭിച്ചത് ഇദ്ദേഹത്തിനാണ്. ഏകദേശം 1500ലാണ് അദ്ദേഹം മരണപ്പെട്ടതെന്ന് കരുതുന്നു. പോർച്ചുഗീസ് നാവികനായ [[വാസ്കോഡഗാമ|വാസ്ഗോഡി ഗാമ]]യുടെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ആഫ്രിക്കൻ തീരത്തു നിന്നും ഗാമയെ ഇന്ത്യയിലേക്കുള്ള വഴി കാണിച്ചുകൊടുത്തത് ഇബിൻ മാജിദ് ആണ് എന്നു് പറയപ്പെടുന്നു{{തെറ്റ്}}.<ref>{{Cite news|url=http://www.islamonweb.net/article/2014/08/37952/|title=ഇബ്നുമാജിദ് ഗാമക്ക് വഴികാണിച്ചെന്ന് നിങ്ങൾ മലയാളികൾക്കുമിനി പറയാനാകില്ല|last=|first=|date=|work=|access-date=|via=}}</ref><ref>{{Cite news|url=http://www.doolnews.com/ibnu-majid-chatithrakaramarkkoru-nivedanam-malayalm-books-345.html|title=ഇബ്‌നുമാജിദ് ഗാമക്ക് വഴികാണിച്ചിട്ടില്ല|last=|first=|date=|work=|access-date=|via=}}</ref><ref>{{Cite news|url=http://www.chandrikadaily.com/contentspage.aspx?id=76248|title=ഡോ. ശൈഖ് സുൽത്താന് കാലിക്കറ്റ് വാഴ്‌സിറ്റി ഡി-ലിറ്റ് ആദരം നാളെ|last=|first=|date=|work=|access-date=|via=}}</ref>. സമുദ്ര യാത്രക്ക് പുറമെ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കടലിന്റെ സിംഹം എന്നും വിളിക്കപ്പെടുന്നു.
==പുറം കണ്ണികൾ==
*{{cite encyclopedia |last=Ahmad|first=S. Maqbul|title=Ibn Mājid, Shihāb Al-Dīn Aḥmad Ibn Mājid|url=http://www.encyclopedia.com/doc/1G2-2830902776.html|encyclopedia=Dictionary of Scientific Biography|publisher=Encyclopedia.com|origyear=1970-80|year=2008}}
"https://ml.wikipedia.org/wiki/ഇബ്നു_മാജിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്