"കെ. വേലപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേരള സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട...
No edit summary
വരി 5:
| honorific_suffix =
| image =
| image_size = 150px
| alt =
| caption =
| native_name =
| native_name_lang = മലയാളം
| pseudonym =
| birth_name =
| birth_date = {{Birth date|df=yes|1949|5|12}}
| birth_place = <br/>ഉച്ചക്കട, [http://ml.wikipedia/wiki/Trivandrum തിരുവനന്തപുരം]
| death_date = {{Death date and age|df=yes|1992|7|15|1949|5|12}}
| death_place = <br/>[http://ml.wikipedia/wiki/Trivandrum തിരുവനന്തപുരം]
| resting_place = [http://ml.wikipedia/wiki/Trivandrum തിരുവനന്തപുരം]
| occupation = പത്രപ്രവർത്തകൻ, ചലച്ചിത്രനിരൂപകൻ
| language = മലയാളം
| nationality = ഇന്ത്യ
| ethnicity = കേരളം
| religion =
| citizenship = ഭാരതീയൻ
| education = എം.എ.
| alma_mater =
| period =
| genre =
| subject = ഭാഷാശാത്രം
| movement =
| notableworks = സിനിമയും സമൂഹവും<br/>ആദിവാസികളും ആദിവാസിഭാഷയും
| spouse = റോസമ്മ
| partner =
വരി 39:
| module =
| website = <!-- www.example.com -->
| portaldisp =
}}
മലയാളപത്രപ്രവർത്തകനും സിനിമാനിരൂപകനുമായിരുന്നു '''കെ. വേലപ്പൻ''' (12 മേയ് 1949 - 15 ജൂലൈ 1992).
==ജീവിതരേഖ==
തിരുവനന്തപുരത്തു ഓമന–കൃഷ്ണൻ നായർ ദമ്പതിമാരുടെ പുത്രനായി ജനിച്ചു. ഭാഷാശാസ്ത്രത്തിൽ എം.എ. ബിരുദം നേടി, കേരള സർവ്വകലാശാല ഓഫീസിൽ ഗുമസ്ത­നായി ജോലി നോക്കി. കലാകൗമുദി വാരികയിൽ ലേഖനങ്ങളെഴുതി പത്രപ്രവർത്തനരംഗത്ത് പ്രവേശി­ച്ചു. 1984-ൽ കലാകൗമുദി വാരികയിൽ സ്ഥിരം ജീവക്കാരനായി ചേർന്നു. ആസ്ത്മാ രോഗിയായിരുന്ന വേലപ്പൻ 1992 ജൂലൈ 15-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു.
മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ച് [[സിനിമയും സമൂഹവും]] എന്ന പേരിൽ പ്രസിദ്ധീ­കരിച്ചു. ഈ പുസ്തകത്തിന് 1994-ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള കേരളസംസ്ഥാന ഫിലിം അവാർഡും ഫിലിം ക്രിട്ടിക് അവാർഡും കിട്ടുകയുണ്ടായി. വയനാട്ടിലെ ഗോത്രവർഗ്ഗങ്ങൾ സംസാരിക്കുന്ന ഭാഷയെക്കുറിച്ച് എഴുതിയ [[ആദി­വാസികളും ആദി­വാസി ഭാഷകളും]] എന്ന പുസ്തകത്തിന് 1994-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.<ref>{{cite web|title=കെ വേലപ്പൻ|url=http://www.sayahna.org/index.php/%E0%B4%95%E0%B5%86_%E0%B4%B5%E0%B5%87%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%8D%E2%80%8D|publisher=www.sayahna.org|accessdate=2014 മെയ് 8}}</ref>
==കൃതികൾ==
*[[സിനിമയും സമൂഹവും]]
"https://ml.wikipedia.org/wiki/കെ._വേലപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്