"മുകേഷ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
1982-ൽ പുറത്തിറങ്ങിയ ''[[ബലൂൺ (ചലച്ചിത്രം)|ബലൂൺ]]'' എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് [[പ്രിയദർശൻ]] [[ചലച്ചിത്രസംവിധായകൻ|സംവിധാനം]] ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ [[സിദ്ദിഖ്-ലാൽ]] സംവിധാനം ചെയ്ത് പുറത്തിറങ്ങിയ [[റാംജിറാവ് സ്പീക്കിങ്ങ്]] എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്.
== 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ==
 
[[2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്|2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ]] [[കൊല്ലം നിയമസഭാ മണ്ഡലംനിയമസഭാമണ്ഡലം|കൊല്ലം നിയമസഭാ മണ്ഡലത്തിൽ]] നിന്ന് [[സി.പി.എം]] സ്ഥാനാർത്ഥിയായി മത്സരിച്ചു.
[[File:Mukesh during election campaign 2016 a.jpg|thumb|എം. മുകേഷ് കൊല്ലം കമ്പോളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ]]
 
"https://ml.wikipedia.org/wiki/മുകേഷ്_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്