"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1:
{{ആധികാരികത}}
{{Infobox person
| name = പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ
| image = P.M.S.A Pookoya Thangal.jpg|
| alt =
| caption =
| birth_date = {{birth date|1913|01|20|df=yes}}
| birth_place = [[ആനക്കര]], [[കേരളം]], [[ഇന്ത്യ]]
| caption =
| death_date = {{death date|1975|07|06|df=yes}}
| image = P.M.S.A Pookoya Thangal.jpg| known_for = ആത്മീയ നേതാവ്, [[മുഹമ്മദലി ശിഹാബ് തങ്ങൾ|മുഹമ്മദലി ശിഹാബ് തങ്ങളുടെ]] പിതാവ്, [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]], [[ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്|ഐ.യു.എം.എൽ.]] എന്നിവയുടെ സംസ്ഥാന നേതാവ്.
| residence = കൊടപ്പനക്കൽ തറവാട്, [[മലപ്പുറം]], [[കേരളം]], [[ഇന്ത്യ]]
| name = പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ
| nationality = ഭാരതീയൻ
| occupation = [[സമസ്ത കേരള സുന്നി യുവജന സംഘം|സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷൻ
| other_names = പൂക്കോയ തങ്ങൾ
| residence = കൊടപ്പനക്കൽ തറവാട്, [[മലപ്പുറം]], [[കേരളം]], [[ഇന്ത്യ]]
| known_for = Spiritual leader, father of [[Panakkad Shihab Thangal|Muhammedalik Shihab Thangal]], I.U.M.L state leader, leader of [[Samastha Kerala Jamiyyathul Ulama]]
| website = http://ashrafnlkn.tk
| occupation = President of [[Indian Union Muslim League]], [[Kerala]], [[India]]
|
| website = http://ashrafnlkn.tk
}}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ]] പ്രധാന പ്രവർത്തകരിലൊരാളും, സംസ്ഥാന പ്രസിഡന്റും ആയിരുന്നു '''പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ''' (1913-1975). ഇദ്ദേഹം [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രിക ദിനപത്രത്തിന്റെ]] മനേജിംഗ് ഡയറക്ടർ, [[ജാമിഅ നൂരിയ അറബിക് കോളേജ്|പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജി]]ന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, [[സമസ്ത കേരള സുന്നി യുവജന സംഘം|സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെസംഘംത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് ''പി.എം.എസ്.എ. പൂക്കോയ തങ്ങൾ'' എന്ന പേരിലാണ് പ്രഖ്യാതനായത്.
== ജീവിതരേഖ ==
=== ജനനം ===
1913 ജനുവരി 20ന് സയ്യിദ് മുഹമ്മദ് കോയഞ്ഞികോയ തങ്ങളുടെയും ഉമ്മു ഹാനിഅ ബീവിയുടെയും പുത്രനായി [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിൽ]] [[പാണക്കാട്]] എന്ന സ്ഥലത്ത് ജനിച്ചു.
=== വിദ്യഭ്യാസം ===
പാണക്കാട് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പള്ളിദർസുകളിൽനിന്നുംപള്ളിദർസുകളിൽ നിന്നും മതപഠനം പൂർത്തിയാക്കി.
=== കുടുംബം ===
പൂക്കോയ തങ്ങൾ രണ്ടുതവണ വിവാഹിതനായി. ആദ്യഭാര്യയിൽ അദ്ദേഹത്തിന് മൂന്ന് പുത്രന്മാരും രണ്ടാമത്തെ ഭാര്യയിൽ അദ്ദേഹത്തിന് രണ്ട് പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. [[മുഹമ്മദലി ശിഹാബ് തങ്ങൾ]], ഉമറലി ശിഹാബ് തങ്ങൾ, [[ഹൈദരലി ശിഹാബ് തങ്ങൾ]], സ്വാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവർ പുത്രൻമാരും കുഞ്ഞിബീവി പുത്രിയുമാണ്.
വരി 27:
1973 മുതൽ മുസ്ലീം ലീഗ് പ്രസിഡന്റായി തുടർന്നുവരികയായിരുന്ന തങ്ങൾ [[1975]] ജൂലൈ 6ന് 62ആം വയസ്സിൽ പാണക്കാട് വെച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകൻ മുഹമ്മദലി ശിഹാബ് തങ്ങളാണ് പിന്നീട് അധികാരത്തിലെത്തിയത്. 2009ൽ സ്വന്തം മരണം വരെ മുഹമ്മദലി ഈ സ്ഥാനത്ത് തുടർന്നു. മൂന്നാമത്തെ മകനായ ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ്.
== രാഷ്ട്രീയം ==
1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] സ്ഥാനാർത്ഥിയായിരുന്ന [[മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്|മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ]] സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശേഷം മലബാർ മുസ്ലിം ലീഗിന്റെ പിറവിക്കുശേഷം അതിൽ ചേർന്നു. തുടർന്ന് [[ഏറനാട്]] താലൂക്ക് മുസ്ലിം ലീഗ് പ്രസിഡൻറായി. [[1948]]-ൽ [[ഹൈദരാബാദ് ആക്ഷൻ]] കാലത്ത് രണ്ടാഴ്ച ജയിൽ വാസം. [[മലപ്പുറം ജില്ല]] രൂപീകൃതമായ ശേഷം രണ്ടുതവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായി. ഒരു തവണ [[കോഴിക്കോട് (ജില്ല)|കോഴിക്കോട് ജില്ല]] മുസ്ലിം ലീഗിന്റെ ഉപാദ്ധ്യക്ഷനുമായിരുന്നു. [[1973]]-ൽ [[സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങൾ|സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ]] മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ഇതേ സമയത്തുതന്നെ ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.
 
{{s-start}}
266

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2345321" എന്ന താളിൽനിന്ന് ശേഖരിച്ചത്