"മുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
* ഏറ്റവും വലിയ കോശമായി അറിയപ്പെടുന്നത് ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്‌.
* [[എം‌പറർ പെൻ‌ഗ്ഗ്വിൻ]] ആണ്‌ വർഷത്തിൽ ഒരു മുട്ട മാത്രമിടുന്ന പക്ഷി
* ഏറ്റവും ചെറിയമുട്ട [[ഹമ്മിങ് ബേഡ്|ഹമ്മിംഗ് പക്ഷിയുടേതാണ്‌]].
* [[പ്ലാറ്റിപസ്|പ്ലാറ്റിപ്പസ്]] ആണ്‌ മുട്ടയിടുന്ന സസ്തനി.
* മുട്ടയുടെ തോട് നിർമ്മിച്ചിരിക്കുന്നത് കാൽസ്യം കാർബണേറ്റ് എന്ന വസ്തുകൊണ്ടാണ്‌.
"https://ml.wikipedia.org/wiki/മുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്