"2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചിത്രം ചേർക്കുന്നു)
(ചെ.)
|injuries=18
|perps=[[ലഷ്കർ-ഇ-ത്വയ്യിബ]]<ref name=demarche>[http://www.rediff.com/news/2001/dec/14parl12.htm "Govt blames LeT for Parliament attack"]. Rediff.com (14 December 2001). Retrieved on 8 September 2011.</ref><br> [[ജെയ്‌ഷ്-ഇ-മുഹമ്മദ്]]<ref>[http://www.chinadaily.com.cn/en/doc/2003-08/31/content_259902.htm "Mastermind killed"]. ''China Daily''. Retrieved on 8 September 2011.</ref>
ഭാരത സർക്കാർ <ref>http://m.indiatimes.com/news/india/shocking-govt-behind-parliament-attack-2611_-88910.html</ref>
}}
'''2001 ഇന്ത്യൻ പാർലമെന്റ് ആക്രമണം''' [[ലഷ്കർ-ഇ-ത്വയ്യിബ]], [[ജെയ്‌ഷ്-ഇ-മുഹമ്മദ്]] എന്നീ ഭീകരതീവ്രവാദ സംഘടനകൾ സംയുക്തമായി [[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യൻ പാർലമെന്റ്]] മന്ദിരത്തിനു നേരെ നടത്തിയ ആക്രമണമാണ്. <ref name="demarche"/><ref name="indianembassy.org">[http://www.indianembassy.org/new/parliament_dec_13_01.htm#STATEMENT%20MADE%20BY%20HOME%20MINISTER,%20L.%20K.%20ADVANI%20ON%20THE%20TERRORIST%20ATTACK%20ON%20PARLIAMENT%20HOUSE%20ON%20DECEMBER%2013,%202001 Embassy of India – Washington DC (official website) United States of America]. Indianembassy.org. Retrieved on 8 September 2011.</ref> അഞ്ച് തീവ്രവാദികൾ, ആറ് [[ഡെൽഹി പോലീസ്]] സേനാംഗങ്ങൾ, രണ്ട് പാർലമെന്റ് സർവീസ് ഉദ്യോഗസ്തർ ഒരു ഗാർഡനർ അടക്കം ആകെ 14 പേരുടെ മരണത്തിനു കാരണമായ ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഒരു തീരാക്കളങ്കമായി.<ref name=rediffattack>[http://www.rediff.com/news/2001/dec/13parl1.htm "പാർലമെന്റിലെ തീവ്രവാദിയാക്രമണം:5 ജവാന്മാരുൾപ്പെടെ 12 മരണം"]. 2006. . Rediff India. 13 ഡിസംബർ 2001</ref> [[ഇന്ത്യ|ഇന്ത്യയും]] [[പാകിസ്താൻ|പാകിസ്താനും]] തമ്മിലുള്ള ബന്ധത്തിൽ ഈ ആക്രമണം സാരമായ വിള്ളൽ വീഴ്ത്തി. ഒരുവേള ഇന്ത്യാ-പാക് യുദ്ധം വരെയുണ്ടാകാനുള്ള സാധ്യതയ്ക്ക് ഈ ആക്രമണം വഴിവെച്ചു.<ref>"[http://www.globalbearings.net/2011/10/image-from-gates-of-pakistan-naval.html [Pakistan Primer Pt. 2<nowiki>]</nowiki> From Kashmir to the FATA: The ISI Loses Control]," Global Bearings, 28 October 2011.</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2345180" എന്ന താളിൽനിന്ന് ശേഖരിച്ചത്