"2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചിത്രം ചേർക്കുന്നു
(ചെ.) (ചിത്രം ചേർക്കുന്നു)
 
== കേസന്വേഷണം ==
[[File:Prime Minister Narendra Modi pays homage to the martyrs who lost their lives during the 2001 Indian Parliament attack.jpg|thumb|upright=1.3636364|ആക്രമണത്തിൽ വീരചരമം പ്രാപിച്ചവർക്ക് പ്രധാനമന്ത്രി [[നരേന്ദ്ര മോദി]] ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു]]
 
2001 ഡിസംബർ 13 ന് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അഫ്സൽ ഗുരുവിനെ ദൽഹി പൊലീസ് [[ജമ്മു-കശ്മീർ|ജമ്മു-കശ്മീരിൽ]] നിന്നും അറസ്റ്റു ചെയ്തു. [[ഡൽഹി സർവകലാശാല|ഡൽഹി സർവകലാശാലയിലെ]] സാക്കീർ ഹുസൈൻ കോളേജിലെ അദ്ധ്യാപകനായ [[എസ്.എ.ആർ ഗീലാനി|എസ്.എ.ആർ ഗീലാനിയെ]] അറസ്റ്റ് ചെയ്തു. അഫ്‌സാൻ ഗുരു, ഭർത്താവ് ഷൗക്കത്ത് ഹുസൈൻ ഗുരു എന്നിവരേയും അറസ്റ്റ് ചെയ്തു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2345178" എന്ന താളിൽനിന്ന് ശേഖരിച്ചത്