"2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,051 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
കൂടുതൽ വിവരങ്ങൾ ചേർത്തു
(ചെ.) (കൂടുതൽ വിവരങ്ങൾ ചേർത്തു)
(ചെ.) (കൂടുതൽ വിവരങ്ങൾ ചേർത്തു)
 
== വിചാരണ ==
 
കുറ്റം തെളിഞ്ഞതിനെത്തുടർന്ന്<ref>{{cite web|last1=2002 ഡിസംബർ 17 ലെദി ഹിന്ദു ദിനപ്പത്രം|title=4 accused in Parliament attack case convicted|url=http://www.thehindu.com/2002/12/17/stories/2002121705260100.htm|website=http://www.thehindu.com/|publisher=ദി ഹിന്ദു ദിനപ്പത്രം|accessdate=26 ഏപ്രിൽ 2016}}</ref> [[2002]] ഡിസംബർ 18-ന് ദൽഹി കോടതി [[അഫ്സൽ ഗുരു|അഫ്സൽ ഗുരുവിന്റെ]] വധശിക്ഷ വിധിച്ചു. പിന്നീട് [[2003]] [[ഒക്ടോബർ]] 29-ന് ദൽഹി ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചു. ഇതിനെതിരെ അഫ്സൽ ഗുരു സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2005 ആഗസ്റ്റ് 4-ന് അഫ്സൽ ഗുരുവിന്റെ അപ്പീൽ തള്ളിയ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] വധശിക്ഷ ശരിവെച്ചു. 2006 ഒക്ടോബർ 20-ന് തിഹാർ ജയിൽ വെച്ച് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടു. അന്ന് തന്നെ അഫ്സൽ ഗുരുവിന്റെ ഭാര്യ നൽകിയ ദയാഹരജി പരിഗണിച്ച് വധശിക്ഷാ തീരുമാനം റദ്ദ് ചെയ്തു. 2011 [[ഓഗസ്റ്റ്‌]] 4-ന് ദയാഹരജി ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടു. തുടർന്ന് 2013 ജനുവരി 21-ന് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പിലാക്കണമെന്ന ശിപാർശ രാഷ്ട്രപതിക്കയച്ചു. [[2013]] [[ജനുവരി]] 26-ന് രാഷ്ട്രപതി [[പ്രണബ് മുഖർജി]] ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശ സ്വീകരിച്ചു കൊണ്ട് ഫെബ്രുവരി 3-ന് ദയാഹരജി തള്ളി. 2013 ഫെബ്രുവരി 4-ന് ആഭ്യന്തരമന്ത്രി [[സുശീൽ കുമാർ ഷിൻഡെ]] വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ചു. 2013 ഫെബ്രുവരി 9-ന് അഫ്സൽ ഗുരുവിനെ [[തിഹാർ ജയിൽ|തിഹാർ ജയിലിൽ]] വെച്ച് തൂക്കിലേററി.
ഒരു വർഷവും മൂന്നു ദിവസവും വിചാരണ നടത്തിയ കോടതിയിൽ ജഡ്ജി എസ്.എൻ.ദിംഗ്ര<ref name="test2"/> നടത്തിയ വിധിപ്രസ്താവനയിൽ മുഹമ്മദ്, ഹൈദർ, ഹംസ, രാജ, റാണ എന്നീ കൊല്ലപ്പെട്ട അഞ്ച് തീവ്രവാദികളോടൊപ്പം<ref name="test2"/> ഘാസി ബാബ, താരിഖ് അഹമ്മദ്, മുഹമ്മദ് മസൂദ് അസർ എന്നിവർ<ref name="test2"/> ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ആയുധങ്ങളും ആളുകളേയും ശേഖരിച്ച് പ്രസ്തുത ലക്ഷ്യപ്രാപ്തിയ്ക്കായി പ്രവർത്തിക്കുകയും ചെയ്തു.<ref name="test2"/>.
 
കുറ്റം തെളിഞ്ഞതിനെത്തുടർന്ന്<ref name="test2">{{cite web|last1=2002 ഡിസംബർ 17 ലെദി ഹിന്ദു ദിനപ്പത്രം|title=4 accused in Parliament attack case convicted|url=http://www.thehindu.com/2002/12/17/stories/2002121705260100.htm|website=http://www.thehindu.com/|publisher=ദി ഹിന്ദു ദിനപ്പത്രം|accessdate=26 ഏപ്രിൽ 2016}}</ref> [[2002]] ഡിസംബർ 18-ന് ദൽഹി കോടതി [[അഫ്സൽ ഗുരു|അഫ്സൽ ഗുരുവിന്റെ]] വധശിക്ഷ വിധിച്ചു. പിന്നീട് [[2003]] [[ഒക്ടോബർ]] 29-ന് ദൽഹി ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചു. ഇതിനെതിരെ അഫ്സൽ ഗുരു സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2005 ആഗസ്റ്റ് 4-ന് അഫ്സൽ ഗുരുവിന്റെ അപ്പീൽ തള്ളിയ [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] വധശിക്ഷ ശരിവെച്ചു. 2006 ഒക്ടോബർ 20-ന് തിഹാർ ജയിൽ വെച്ച് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടു. അന്ന് തന്നെ അഫ്സൽ ഗുരുവിന്റെ ഭാര്യ നൽകിയ ദയാഹരജി പരിഗണിച്ച് വധശിക്ഷാ തീരുമാനം റദ്ദ് ചെയ്തു. 2011 [[ഓഗസ്റ്റ്‌]] 4-ന് ദയാഹരജി ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടു. തുടർന്ന് 2013 ജനുവരി 21-ന് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പിലാക്കണമെന്ന ശിപാർശ രാഷ്ട്രപതിക്കയച്ചു. [[2013]] [[ജനുവരി]] 26-ന് രാഷ്ട്രപതി [[പ്രണബ് മുഖർജി]] ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശ സ്വീകരിച്ചു കൊണ്ട് ഫെബ്രുവരി 3-ന് ദയാഹരജി തള്ളി. 2013 ഫെബ്രുവരി 4-ന് ആഭ്യന്തരമന്ത്രി [[സുശീൽ കുമാർ ഷിൻഡെ]] വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ചു. 2013 ഫെബ്രുവരി 9-ന് അഫ്സൽ ഗുരുവിനെ [[തിഹാർ ജയിൽ|തിഹാർ ജയിലിൽ]] വെച്ച് തൂക്കിലേററി.
 
==പരിണിതഫലങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2345161" എന്ന താളിൽനിന്ന് ശേഖരിച്ചത്